ഉത്സവ സീസണ്: കോട്ടയം വഴി മൂന്ന് സ്പെഷ്യല് ട്രെയിന് സര്വീസുകള്
കോട്ടയം: ഉത്സവ സീസണ് കണക്കിലെടുത്ത് സ്പെഷ്യല് ട്രെയിന് സര്വീസുകള് അനുവദിച്ച് റെയില്വെ. യാത്രക്കാരുടെ സൗകര്യാര്ഥം കോട്ടയംവഴി മൂന്ന് പ്രത്യേക ട്രെയിന് സര്വീസുകളാണ് അനുവദിച്ചത്. ട്രെയിന് നമ്പര് 06083 നാഗര്കോവില് ജങ്ഷന്-മഡ്ഗാവ് സ്പെഷ്യല് ഡിസംബര് 23, 30 തീയതികളിലും ജനുവരി ആറിനും നാഗര്കോവില്…
അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളില്, ആകാശത്ത് വിസ്മയക്കാഴ്ച, വിഡിയോ
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയം(ഐഎസ്എസ്) കേരളത്തിന് മുകളിലൂടെ കടന്നുപോയി. ഇന്നലെ വൈകിട്ട് 6.25ഓടെയാണ് ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയത്. ആകാശത്ത് ദൃശ്യവിരുന്നൊരുക്കിയ കാഴ്ച പലരും മൊബൈല് കാമറകളില് പകര്ത്തി. ഡിസംബര് ഏഴിന് വൈകിട്ടും ഡിസംബര് ഒമ്പതിന് രാവിലെയുമായി അന്താരാഷ്ട്ര ബഹിരാകാശ…
കംപ്യുട്ടർ പരിശീലനം സംഘടിപ്പിച്ചു
കാവുംമന്ദം :തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിന് പൊഴുതന ലൗഷോർ സ്പെഷൽ വിദ്യാലയത്തിൽ കംപ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. മൗസ് ഗെയിമുകൾ , ഓപ്പൺ ടൂൺസ് എന്ന ആനിമേഷൻ സോഫ്റ്റ്വെയർ…
മീഡിയ ക്ലബ് ഉദ്ഘാടനം ചെയ്തു
പുല്പള്ളി: മുള്ളന്കൊല്ലി സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂളില് മീഡിയ ക്ലബ് ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കോളേജിലെ മാധ്യമ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മീഡിയ ക്ലബ് പ്രവര്ത്തിക്കുക. പഴശ്ശിരാജ കോളേജ് പ്രിന്സിപ്പല് അബ്ദുല് ബാരി. കെ.കെ ക്ലബിന്റെ ഉദ്ഘാടനം നിര്വഹിച്ചു. മാധ്യമ വിഭാഗം…
അന്താരാഷ്ട്ര വളണ്ടിയർ ദിനത്തിൽ “ഫുഡ് ഫെസ്റ്റ്” സംഘടിപ്പിച്ച് ജി.എച്ച്.എസ്.എസ്. കാക്കവയൽ
കാക്കവയൽ : ഡിസംബർ 5 – അന്താരാഷ്ട്ര വളണ്ടിയർ ദിനത്തിൽ പാർപ്പിടമില്ലാത്തവർക്ക് പാർപ്പിടം വച്ചുനൽകുന്നതിനായുള്ള തുക സമാഹരിച്ച് “സനേഹഭവനം” വച്ചു നൽകുന്നതിനായി കാക്കവയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് സെല്ലിൻ്റെ ഇൻ ചാർജ്…
ലോക ബയോമെഡിക്കൽ ദിനം
ബയോവേഴ്സ് എക്സ്പോ 2025 മായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’…
പുകവലിക്കുന്ന ചിത്രം കവർ പേജിൽ; അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ക്ക് എതിരായ ഹർജി തള്ളി സുപ്രീം കോടതി
ദില്ലി: അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’എന്ന പുസ്തകം നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പുറംചട്ടയിൽ എഴുത്തുകാരി സിഗരറ്റ് വലിക്കുന്ന ചിത്രം ചേർത്തത് നിയമലംഘനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ചീഫ് ജസ്ററിസ് സൂര്യകാന്ത് ഉൾപ്പെട്ട ബെഞ്ചാണ് ഹർജി തള്ളിയത്.…
സ്വര്ണക്കൊള്ളയിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ട്, എഫ്ഐആറും രേഖകളും ആവശ്യപ്പെട്ട് ഇഡി; എതിർത്ത് സർക്കാർ
കൊല്ലം: ശബരിമല സ്വര്ണക്കൊള്ളയിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന്, കേസിലെ എഫ്ഐആറും മൊഴി പകര്പ്പും അടക്കമുള്ള അനുബന്ധ രേഖകളും ആവശ്യപ്പെട്ട് നൽകിയ അപേക്ഷയില് ഇഡി ചൂണ്ടിക്കാട്ടി. കൊല്ലം വിജിലന്സ് കോടതിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപേക്ഷ സമര്പ്പിച്ചത്.…
വിമാനത്താവളങ്ങളില് പ്രതിഷേധം, മുദ്രാവാക്യം വിളി; ഇന്ഡിഗോ പ്രതിസന്ധിയില് വലഞ്ഞ് യാത്രക്കാര്
ന്യൂഡല്ഹി: ഇന്ഡിഗോ വിമാനസര്വീസുകള് വൈകുന്നതും കൂട്ടത്തോടെ റദ്ദാക്കുന്നതുമായ പ്രതിസന്ധി ഇന്നും തുടരുന്നു. ഇന്നലെ മാത്രം 550ഓളം സര്വീസുകളാണ് ഇന്ഡിഗോ റദ്ദാക്കിയത്. ഇന്നും സര്വീസുകളെ പ്രശ്നം ബാധിച്ചതോടെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വ്യാപക പ്രതിഷേധമാണ് യാത്രക്കാര് ഉയർത്തുന്നത്. ഡല്ഹിയില് നിന്നും ഇന്ന് അര്ദ്ധരാത്രി…
3 അര്ധ സെഞ്ച്വറികള്; ഓസീസ് ഇന്നിങ്സ് കെട്ടിപ്പൊക്കുന്നു
ഗാബ: രണ്ടാം ആഷസ് ടെസ്റ്റില് ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങി ഓസ്ട്രേലിയ കരുത്തോടെ മുന്നോട്ട്. ഒടുവില് വിവരം കിട്ടുമ്പോള് ഓസീസ് 5 വിക്കറ്റ് നഷ്ടത്തില് 292 റണ്സെന്ന നിലയില്. ഓപ്പണര് ജാക്ക് വെതറാള്ഡ്, മര്നസ് ലാബുഷെയ്ന് എന്നിവര്ക്കു പിന്നാലെ ക്യാപ്റ്റന് സ്റ്റീവ്…
