ആശുപത്രികൾ രോഗീ സൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകും
ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. തുടർച്ചയായ പരാതികളുടെ അടിസ്ഥാനത്തിലുള്ള തീരുമാനമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പോരായ്മകൾ എന്നിവയെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി രോഗീ പരിചരണം, കമ്മ്യൂണിക്കേഷൻ സ്കിൽ,പെരുമാറ്റ രീതി,സേവന ധാർമികത…
സ്റ്റേഷനിൽ ഉണ്ടായിരുന്ന പ്രതികളെ മോചിപ്പിക്കാൻ ശ്രമം; സി ഐ പൊലീസ് കസ്റ്റഡിയിൽ
സ്റ്റേഷനിൽ ഉണ്ടായിരുന്ന പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ച സി ഐ കസ്റ്റഡിയിൽ. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവം ഉണ്ടായത്. പൊലീസ് ഹെഡ്കോട്ടേഴ്സിലെ സി ഐ യെഹിയയെയാണ് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെയാണ് യെഹിയ സ്റ്റേഷനിൽ എത്തി പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ചത്.…
സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു; തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്
ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പ്. തൃശൂരില്‍ ഓറഞ്ച് അലേര്‍ട്ട്. വടക്കന്‍ കേരളത്തില്‍ ഈ മാസം 19 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗം മുതല്‍…
നീന്തൽ പരിശീലനത്തിൽ മാതൃകമായി ഡീവൻസ് മാഷ്
പുൽപ്പള്ളി: കായികാധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും നീന്തൽ പരീശീലനത്തെ പ്രണയിച്ച് നീന്തൽ പരിശീലക വേഷമഴിക്കാതെ പുൽപ്പള്ളി താന്നിത്തെരുവ് പുല്ലാനിക്കാവിൽ ഡീവൻസ് മാഷ് മാതൃകമാകുന്നു. കുടിയേറ്റ മേഖലയായ പുൽപ്പള്ളിയിൽ നിന്നാരംഭിച്ച് വയനാട്ടിന്റെ എല്ലാ മേഖലകളിലുമെത്തി വിദ്യാർത്ഥികളെ നീന്തൽ അഭ്യസിപ്പിച്ച ചരിത്രവും ഡീവൻസിന് സ്വന്തമാണ്.…
പാൽച്ചുരം റോഡിലെ ടാറിങ് തകർച്ച; അടിയന്തര അറ്റകുറ്റപ്പണികൾ നടത്തണം- എസ്‌ഡിപിഐ
പാൽച്ചുരം റോഡിൽ പല ഭാഗങ്ങളിലും ടാറിങ് തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടത് യാത്രക്കാരുടെ ജീവന് ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്നും അടിയന്തരമായി ഗർത്തങ്ങൾ നികത്തണമെന്നും എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. മഴ ശക്തമായതോടെ ഗർത്തങ്ങൾ വെള്ളത്തിനടിയിലാകുന്നതിനാൽ ഇരുചക്ര വാഹനയാത്രികർ ഉൾപ്പെടെയുള്ളവർ അപകടത്തിൽപ്പെടാനുള്ള സാധ്യത…
വയനാട്ടിൽ ആദ്യം; വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ സ്മാർട്ട് കോളർ മെസ്സേജ് സംവിധാനം യാഥാർത്ഥ്യമായി
വെള്ളമുണ്ട: ജനങ്ങളിലേക്ക് പഞ്ചായത്തിന്റെ സേവനങ്ങളും അറിയിപ്പുകളും വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ സ്മാർട്ട് കോളർ മെസ്സേജ് സംവിധാനം പ്രവർത്തനമാരംഭിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഖമർ ലൈല നിർവ്വഹിച്ചു. വയനാട് ജില്ലയിൽ ആദ്യമായിട്ടാണ് ഒരു…
ഇന്നും വില ഇടിഞ്ഞു; സ്വര്‍ണവില അറിയാം
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,065 രൂപയായി. പവന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 560 രൂപയാണ്. പവന് 1,04,520 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്.…
ലോകകപ്പ് ഫൈനല്‍; കറണ്ട് കട്ടില്ല; ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്
ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനമായ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഉപഭോഗത്തില്‍ നേരിടുന്നത് വലിയ പ്രതിസന്ധിയെന്നും , ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ എന്നും വൈദ്യുത മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഞായറാഴ്ചത്തേക്ക് ഫുട്‌ബോളിന്…
ഗണ്‍മാന്‍മാരുടെ മര്‍ദനം: കേസ് അട്ടിമറി ആരോപണത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടി ഡിജിപി
മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിച്ചെന്ന എസ്‌ഐടി റിപ്പോര്‍ട്ടില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടി സംസ്ഥാന പൊലീസ് മേധാവി. എസ്‌ഐടി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഡിജിപിയുടെ നടപടി. വിഷയത്തില്‍ പിന്നീട് പ്രതികരിക്കാമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി…
വിദ്യാര്‍ത്ഥികള്‍ക്ക് നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഇന്‍ഡക്ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. കല്‍പ്പറ്റ…
