മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം
പാടിച്ചിറ: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന 2026-ലെ കേരളോത്സവത്തിന് ആവേശകരമായ തുടക്കമായി. കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ കലാ-കായിക മത്സരങ്ങളുടെയും ഗെയിംസിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസി സാബു നിർവഹിച്ചു. പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ്…
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
വള്ളിയൂർക്കാവ് ബസ് സ്റ്റോപ്പിന് സമീപം തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ അഫാസ് (19), ലസിൻ (17) എന്നിവർക്ക് സാരമായി പരിക്കേറ്റു. വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ സ്ഥലത്തെത്തി പരിക്കേറ്റവർക്ക് പ്രാഥമിക…
ഥാർ ജീപ്പ് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം
കൊയിലേരി–മാനന്തവാടി റൂട്ടിൽ ഇന്ന് പുലർച്ചെ 1.45 ഓടെ ഥാർ ജീപ്പ് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുത ലൈൻ ഉൾപ്പെടെ പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ സ്ഥലത്തെത്തി. കെ.എസ്.ഇ.ബി. അധികൃതരുമായി…
കൊച്ചി ബലാത്സംഗക്കേസ്: പ്രതി ഡോ. ജോൺസൺ ഒളിവിൽ; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ്
2026 നവംബർ 8 ഞായർ കൊച്ചി: കൊച്ചിയിൽ ഡോക്ടർ പ്രതിയായ ബലാത്സംഗക്കേസിൽ പ്രതി ജോൺസൺ കെ. വർഗീസിനെ പിടികൂടാനാകാതെ പൊലീസ്. ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികളിലേക്ക്…
മുതലാളീ…, ജീവനക്കാർക്ക് ദീപാവലി ബോണസായി ഒരു ലക്ഷം രൂപ; വിഡിയോ വൈറൽ
2026 നവംബർ 8 ഞായർ സൂറത്ത്∙ ജീവനക്കാര്‍ക്ക് ദീപാവലി ബോണസായി ഒരു ലക്ഷം രൂപ നല്കുന്ന തൊഴിലുടമയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറൽ. സൂറത്തിലെ പ്രമുഖ വസ്ത്രവ്യാപാരിയായ രാംസ്വരൂപ് മുണ്ടെയാണ് ജീവനക്കാർക്ക് വലിയ തുക ബോണസായി നൽകിയത്. രാം സ്വരൂപ് വനിതാ ജീവനക്കാര്‍ക്ക്…
ഇറാനിലെ ഈ വിവരങ്ങൾ ചോർത്തിയാൽ 20 മില്യൺ ഡോളർ വാഗ്ദാനം;അയഡിൻ ഗുളികകളും വിതരണം ചെയ്തെന്ന് അഭ്യൂഹങ്ങളും; ലോകം വലിയൊരു യുദ്ധത്തിന്റെ വക്കിൽ?
2026 നവംബർ 8 ഞായർ ഇറാന്റെ ആണവ രഹസ്യങ്ങളും പദ്ധതി വിവരങ്ങളും നൽകുന്നവർക്ക് 20 മില്യൺ ഡോളർ പാരിതോഷികം അമേരിക്ക പ്രഖ്യാപിച്ചു. യു.എസ്. ആക്രമണ ഭീതിയുള്ളതിനാൽ ഇറാന്റെ നതാൻസ് ആണവ നിലയത്തിന് സമീപമുള്ള ജനങ്ങൾക്ക് അയഡിൻ ഗുളികകൾ വിതരണം ചെയ്തു. മിസൈലുകളുടെ…
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോക്കും റിപ്പോർട്ടർ കമ്പനിക്കുമെതിരെ കേസെടുത്ത് ഇഡി; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ ഹൈക്കോടതിയിൽ
2026 നവംബർ 7 ശനി കൊച്ചി: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കും മെതിരെ കേസ് എടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ ഡി). കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് എൻഫോഴ്സ്മെന്റ്…
പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ അയൽവാസി വെടിവെച്ചുകൊന്നു; വെടിയുതിർത്തത് 15 തവണ
2026 നവംബർ 7 ശനി ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി ഫരീദാബാദ്: വാഹന പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഐടി കമ്പനി മേധാവിയായ യുവാവിനെ അയൽവാസി വെടിവെച്ചുകൊന്നു. ഫരീദാബാദിലെ സെക്ടർ 21 സിയിലാണ് സംഭവം. പരംജീത് ധൻകർ (42) ആണ് കൊല്ലപ്പെട്ടത്.…
കൊച്ചിയിൽ സിജെപി പ്രതിഷേധം; പോരാട്ടം തുടരുമെന്ന് `ജന്തർമന്തർ അറ്റ് കൊച്ചി’യിൽ അഭിജിത് ദീപ്കെ, മോദിയെ കടന്നാക്രമിച്ച് പ്രസംഗം
2026 നവംബർ 7 ശനി കൊച്ചി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ പോരാട്ടം തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. മാധ്യമങ്ങളുടെ മുന്നിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിവിലാണ്. എന്തിനാണ് ചോദ്യങ്ങളെ ഭയക്കുന്നത്? 56 ഇഞ്ചുകാരൻ എത്ര ഭീരുവാണെന്ന് സമരത്തോടുള്ള സർക്കാർ സമീപനം…
മലപ്പുറത്ത് എഎസ്ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ
2026 നവംബർ 7 ശനി മലപ്പുറം: വൈലത്തൂരിൽ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ രണ്ട് യുവാക്കളെയും അറസ്റ്റുചെയ്തു. സംഭവത്തിനുശേഷം ഒളിവിൽപോയ മുഹമ്മദ് സഫ്വാനെ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്. മൂർച്ചകൂടിയ ആയുധം കൈയിൽവെച്ചാണ് യുവാക്കൾ തന്നെ ആക്രമിച്ചതെന്ന് ചികിത്സയിൽ കഴിയുന്ന എഎസ്ഐ രാമചന്ദ്രൻ…
