മാസപ്പടി കേസ്: എസ്‌ഐടി വിവര ശേഖരണം ഇന്ന് മുതല്‍; അന്വേഷണം പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ

തിരുവനന്തപുരം: മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ നിയോഗിച്ച എസ്‌ഐടി ഇന്ന് മുതല്‍ വിവര ശേഖരണം ആരംഭിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍,പിഎ മുഹമ്മദ് റിയാസ് എംഎല്‍എ, വീണ.ടി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ…

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടതിൽ അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ. മിൽമ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ ആണ് സംഘം. ഗുരുതര കണ്ടെത്തലുകൾ ഉണ്ടെങ്കിൽ വിജിലൻസ് അന്വേഷണത്തിനും ശിപാർശ ചെയ്തേക്കും. പ്രാഥമിക കണ്ടെത്തലുകളിൽ മൂന്നംഗ സംഘത്തെയാണ് വിശദ അന്വേഷണത്തിന് നിയോ​ഗിച്ചിരിക്കുന്നത്.…

വിമാന യാത്രയ്ക്ക് പണം നല്‍കിയ ആളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ഞാനില്ല,പകരമായി എന്തെങ്കിലും സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റാന്‍ അവര്‍ ക്യൂ നില്‍ക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ചാര്‍ട്ടേര്‍ഡ് വിമാനവിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍.തന്റെ വിമാന യാത്രയ്‌ക്കോ ഹെലികോപ്റ്റര്‍ യാത്രയ്‌ക്കോ സര്‍ക്കാരിന്റെ ഒരു പൈസയും നഷ്ടമായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സ്വകാര്യ വ്യക്തിയുടെ വിമാനത്തിലാ യിരുന്നു യാത്രയെന്നും പണം ചെലവഴിച്ച വ്യക്തിയെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ താത്പര്യമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ…

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു, ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യമില്ല: വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി

മലപ്പുറം: മലപ്പുറത്തെ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി എം പി. മലവെള്ളപ്പാച്ചിൽ അപകടം ഉണ്ടായ സ്ഥലം സന്ദർശിക്കവെയാണ് പ്രതികരണം. ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥർ തനിക്ക് ആവശ്യമില്ല. ഇനി ആവർത്തിച്ചാൽ സന്ദർശനം നേരത്തെ അറിയിക്കില്ല. ആവർത്തിച്ചാൽ സന്ദർശനം നേരത്തേ…

മുഖ്യമന്ത്രി ചാർട്ടേഡ് ഫ്ലൈറ്റ് യാത്ര നടത്തുന്നു, ആഭ്യന്തര മന്ത്രി അമേരിക്കയിൽ; ഇതിനെല്ലാം ആരാണ് സ്പോൺസർ: ചോദ്യവുമായി തോമസ് ഐസക്

തൃശൂർ: സതീശന്‍ സര്‍ക്കാര്‍ ഇഡിക്ക് ഒപ്പം, ബിജെപി വളര്‍ന്ന് എല്‍ഡിഎഫ് തളര്‍ന്നാല്‍ രാഷ്ട്രീയമായി നേട്ടമാകും എന്ന ചിന്തയിലാണ് സര്‍ക്കാരെന്ന് തോമസ് ഐസക്. മുഖ്യമന്ത്രി ചാർട്ടേഡ് ഫ്ലൈറ്റ് യാത്ര നടത്തുന്നു. ആഭ്യന്തര മന്ത്രി അമേരിക്കയിൽ പോകുന്നു. ഇതിനെല്ലാം ആരാണ് ചെലവ് വഹിച്ചത്. ആരെല്ലാമാണ്…

വയനാടിനെ ആഗോള ടൂറിസം ബ്രാൻഡാക്കും

കൽപ്പറ്റ വയനാടിന്റെ തനത് പ്രകൃതിയും സംസ്കാരവും കാർഷിക പൈതൃകവും പ്രാദേശിക ഉൽപ്പന്നങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ‘ബ്രാൻഡ് വയനാട്’ എന്ന പേരിൽ സമഗ്ര ടൂറിസം ബ്രാൻഡ് വികസിപ്പിക്കാൻ തീരുമാനം. പ്രിയങ്കാ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ വയനാട് കലക്ടറേറ്റിൽ ചേർന്ന ടൂറിസം പദ്ധതികളുടെ…

ലക്കിടിയിൽ അതിമാരക മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

22.09.2026വയനാട് എക്‌സൈസ് സർക്കിൾ ഓഫീസ് കൽപ്പറ്റ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തി വരുന്ന പ്രേത്യേക പരിശോധനകളിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ റ്റിയും പാർട്ടിയും പട്രോൾ ചെയ്ത് വരവേ വൈത്തിരി താലൂക്കിൽ,കുന്നത്തിടവക വില്ലേജിൽകോഴിക്കോട് കൊല്ലകൽ ദേശീയപാതയിൽ ലക്കിടി ഭാഗത്ത് ഈ റോഡിന്…

‘സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ’; സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കോഴിക്കോട്: നാടക – ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 2018 ല്‍ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ് അവര്‍ സിനിമാ രംഗത്ത് പ്രശസ്തയായത്.…

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചി: ബ്രസീലിലെ ചൂരമീനില്‍ വിരകള്‍ കണ്ടെത്തിയെന്ന വാര്‍ത്തകളുടെ പേരില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും സിഎംഎഫ്ആര്‍ഐ വ്യക്തമാക്കി. ഇന്ത്യന്‍ തീരങ്ങളിലെ ചൂര ഉള്‍പ്പെടെയുള്ള മത്സ്യങ്ങളെ സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍ കൃത്യമായി നിരീക്ഷിക്കാറുണ്ട്.…

മദ്യനയ ചര്‍ച്ചകളിലേക്ക് സര്‍ക്കാര്‍; മദ്യവിരുദ്ധ സമിതികളുമായി ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയം രൂപീകരിക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ ചര്‍ച്ചകളിലേക്ക് കടക്കുന്നു. ആദ്യദിവസം മദ്യവിരുദ്ധ സമിതികളുമായി എക്‌സൈസ് മന്ത്രി എം ലിജു ചര്‍ച്ച നടത്തും. രാവിലെ 11.30 ന് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. ഇതാദ്യമായാണ് മദ്യനയത്തിന് മുന്നോടിയായി മദ്യ വിരുദ്ധ സമിതികളുമായി…