വെള്ളമുണ്ട പബ്ലിക് ലൈബറി തൊണ്ണൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു
വെള്ളമുണ്ട: വെള്ളമുണ്ട പബ്ലിക് ലൈബറിയുടെ തൊണ്ണൂറാം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ വി.കെ സുരേഷ് ബാബു തലശ്ശേരി നിര്‍വ്വഹിച്ചു. വാര്‍ഷിക സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ കമര്‍ ലൈല ടി.എം അധ്യക്ഷയായിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ലതിക, ആത്തിക്ക ഭായ് എം( വികസന…
തുരങ്ക പാത നിര്‍മാണം ഉടന്‍ പുനരാരംഭിക്കണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി യൂണിറ്റ് കമ്മറ്റി
മേപ്പാടി: ആനക്കാംപൊയില്‍ കള്ളാടി തുരങ്ക പാത നിര്‍മാണം ഉടന്‍ പുനരാരംഭിക്കണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. അശാസ്ത്രീയ മണ്ണെടുപ്പ് കൊണ്ട് ഉണ്ടായ മണ്ണിടിച്ചില്‍ കാരണം നിര്‍ത്തിവെച്ചിട്ട് ഇപ്പോള്‍ ഒരു മാസം പിന്നിട്ടു. വയനാടിന്റെ യാത്ര…
പൊരുന്നന്നൂര്‍ പിഎച്ച്‌സിയിലെ സായാഹ്ന ഒ.പി പുനരാരംഭിക്കണം: ഡിവൈഎഫ്‌ഐ
പൊരുന്നന്നൂര്‍: വെള്ളമുണ്ട, എടവക, പനമരം തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നും സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന ആതുരാലയമാണ് പൊരുന്നന്നൂര്‍ സിഎച്ച്എസ്‌സി യില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച സായാഹ്ന ഓ പി നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും ഇത് രോഗികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളതെന്നും…
കർണാടകയിയിൽ KSRTC ബസ് അപകടപ്പെടുത്താൻ ശ്രമം: മൂന്നിലധികം പേർ ബസിന് നേരെ മുട്ടയെറിഞ്ഞു
കർണാടക ബിടതിയിൽ കെ.എസ്.ആർ ടി സി.ബസ് അപകടത്തിൽ പെടുത്താൻ ആസൂത്രിത ശ്രമം. ബസ് അപകടത്തിൽപ്പെടുത്താൻ മൂന്നിലധികം പേർ ബസിന് നേരെ മുട്ടയെറിയുകയായിരുന്നു. മൂന്ന് തവണ മുട്ടയേറ് ഉണ്ടായി. ബസിൽ പന്ത്രണ്ട് യാത്രക്കാരുണ്ടായിരുന്നെന്ന് ഡ്രൈവർ സുരേഷ് പ്രതികരിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഡ്രൈവറുടെയും കണ്ടക്ടറുടെയും…
മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്: സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും
മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും. കായിക വകുപ്പിന്റെ റിപ്പോർട്ട് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. നിയമസാധ്യത പരിശോധിച്ചു അന്വേഷണം ഏതുവിധത്തിൽ വേണമെന്ന ആലോചനയിലാണ് സർക്കാർ. സർക്കാറിന് ഉണ്ടായ സാമ്പത്തിക നഷ്ടം, നികുതി വെട്ടിപ്പ്, സ്പോൺസറുടെ…
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: സംയുക്ത നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ല; ഉറച്ച് CPI
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വീട്ടുവീഴ്ച വേണ്ടെന്ന് ഉറച്ച് സിപിഐ. എൽ.ഡി.എഫിന്റെ പൊതു പരിപാടികളുമായി സഹകരിക്കുമെങ്കിലുംഉപനേതൃസ്ഥാനത്തിൽ തീരുമാനമാകുന്നത് വരെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കേണ്ടെന്നാണ് സിപിഐയുടെ തീരുമാനം.തിങ്കളാഴ്ച നാല് മണിക്ക് ചേരുന്ന എൽ.ഡി.എഫ് നേതൃയോഗത്തിൽ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്.…
സ്വിമ്മിങ് പൂളില്‍ വീണു പരിക്കേറ്റു; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
കാസര്‍കോട്: സ്വിമ്മിങ് പൂളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു. കാസര്‍കോട് സ്വദേശി മുഹമ്മദ് ഐസാന്‍ യൂസഫ് ആണ് മരിച്ചത്. മൂന്നു വയസ്സായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 9 ന് രാത്രിയായിരുന്നു അപകടം ഉണ്ടായത്. മൂടംബയല്‍ ഗ്രാമത്തിലെ സിഗ്‌നേച്ചര്‍ ഫാംസ് എന്ന…
മുൻ സന്തോഷ് ട്രോഫി താരം അസീം കൊറളിയാടൻ വാഹനാപകടത്തിൽ മരിച്ചു
മലപ്പുറം: ദേശീയ തലത്തിൽ ശ്രദ്ധേയനായ ഫുട്ബോൾ താരം അസീം കൊറളിയാടൻ (45) കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു. അണ്ടർ 21 കേരള ടീമിൻ്റെ ഭാഗമായിരുന്ന അസീം, മൂന്ന് സംസ്ഥാനങ്ങൾക്കു വേണ്ടിയും ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. 2010ൽ…
തമിഴ്‌നാട്ടിലേക്ക് 67,000 കോടിയുടെ നിക്ഷേപം, 97 ധാരണാപത്രങ്ങള്‍ ഒപ്പിട്ട് വിജയ് സര്‍ക്കാര്‍
ചെന്നൈ: തമിഴ്‌നാട്ടിലേക്ക് 67,000 കോടിയുടെ നിക്ഷേപം വരുന്നു. തമിഴ്‌നാട്ടിലെ ടിവികെ സര്‍ക്കാര്‍ സംഘടിപ്പിച്ച വെട്രി തമിഴ്‌നാട് ഇന്‍വെസ്റ്റേഴ്‌സ് കോണ്‍ക്ലേവിലാണ് ഇതു സംബന്ധിച്ച ധാരണാ പത്രം ഒപ്പിട്ടത്. മുഖ്യമന്ത്രി ജോസഫ് വിജയിന്റെ സാന്നിധ്യത്തില്‍ നടന്ന കോണ്‍ക്ലേവില്‍ 97 ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്. തമിഴ്‌നാട്ടിലെ ടിവികെ…
സംസ്ഥാനത്ത് മഴയുടെ ശക്തി വര്‍ധിക്കും; 8 ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പ്
സംസ്ഥാനത്ത് മഴയുടെ ശക്തി വര്‍ധിക്കും. 8 ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ മധ്യ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് അറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
