മെസിയുടെ പേരിലെ തട്ടിപ്പ്: ആന്‍റോക്കും റിപ്പോർട്ടർ കമ്പനിക്കുമെതിരെ കേസെടുത്ത് ഇഡി; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റോ ഹൈക്കോടതിയിൽ

2026 നവംബർ 7 ശനി കൊച്ചി: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ആന്‍റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കും മെതിരെ കേസ് എടുത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇ ഡി). കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ്…

പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ അയൽവാസി വെടിവെച്ചുകൊന്നു; വെടിയുതിർത്തത് 15 തവണ

2026 നവംബർ 7 ശനി ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി ഫരീദാബാദ്: വാഹന പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഐടി കമ്പനി മേധാവിയായ യുവാവിനെ അയൽവാസി വെടിവെച്ചുകൊന്നു. ഫരീദാബാദിലെ സെക്ടർ 21 സിയിലാണ് സംഭവം. പരംജീത് ധൻകർ (42) ആണ് കൊല്ലപ്പെട്ടത്.…

കൊച്ചിയിൽ സിജെപി പ്രതിഷേധം; പോരാട്ടം തുടരുമെന്ന് `ജന്തർമന്തർ അറ്റ് കൊച്ചി’യിൽ അഭിജിത് ദീപ്കെ, മോദിയെ കടന്നാക്രമിച്ച് പ്രസം​ഗം

2026 നവംബർ 7 ശനി കൊച്ചി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ പോരാട്ടം തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. മാധ്യമങ്ങളുടെ മുന്നിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിവിലാണ്. എന്തിനാണ് ചോദ്യങ്ങളെ ഭയക്കുന്നത്? 56 ഇഞ്ചുകാരൻ എത്ര ഭീരുവാണെന്ന് സമരത്തോടുള്ള സർക്കാർ സമീപനം…

മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ

2026 നവംബർ 7 ശനി മലപ്പുറം: വൈലത്തൂരിൽ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ രണ്ട് യുവാക്കളെയും അറസ്റ്റുചെയ്തു. സംഭവത്തിനുശേഷം ഒളിവിൽപോയ മുഹമ്മദ് സഫ്‌വാനെ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്. മൂർച്ചകൂടിയ ആയുധം കൈയിൽവെച്ചാണ് യുവാക്കൾ തന്നെ ആക്രമിച്ചതെന്ന് ചികിത്സയിൽ കഴിയുന്ന എഎസ്‌ഐ രാമചന്ദ്രൻ…

‘ഹിമാചൽ വൈദ്യുതി പ്രൊപോസൽ അട്ടിമറിച്ചത് എന്ത് അടിസ്ഥാനത്തിൽ’? വൈദ്യുതി കരാർ ആരോപണങ്ങൾ’, മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പിണറായി

2026 നവംബർ 7 ശനി തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങൾക്ക് വ്യക്തത നൽകുന്നതിനു പകരം ദുരൂഹതയും അവ്യക്തതയും സൃഷ്ടിച്ച് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുന്നിൽ വന്ന ഫയലിന്റെ അടിസ്ഥാനത്തിലാണ് താൻ അന്തിമ…

ദില്ലി സമരത്തിൽ പങ്കെടുത്തില്ല; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ, നടപടി നേരിട്ടവരിൽ മന്ത്രി പുത്രനും

2026 നവംബർ 7 ശനി ഹാവേരി: കോൺഗ്രസിന്റെ ദില്ലി സമരത്തിൽ പങ്കെടുക്കാതിരുന്ന കർണാടകത്തിലെ നേതാക്കൾക്കെതിരെ നടപടി. യൂത്ത് കോൺഗ്രസ് ഹാവേരി ജില്ലാ പ്രസിഡൻ്റ് ദർശൻ കുമാർ ലമാണി അടക്കം ആറു നേതാക്കളെ സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസിന്റെ രണ്ട് ജില്ലാ സെക്രട്ടറിമാരും…

വിനോദ യാത്ര വിവാദം: വിദ്യാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതില്‍ പോക്‌സോ കേസ്, പോസ്റ്റ് ഇട്ടവരും കമന്റിട്ടവരും കുടുങ്ങും

കല്‍പ്പറ്റ: മീനങ്ങാടി സ്‌കൂളിലെ വിനോദ യാത്ര വിവാദത്തിന് പിന്നാലെ വിദ്യാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതില്‍ പോക്‌സോ കേസ്. മീനങ്ങാടി യുഡിഎഫ് നേതൃത്വം നല്‍കിയ പരാതിയിലാണ് നടപടി. ഐടി ആക്ടും പോക്‌സോ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തത്. അധിക്ഷേപ പരാമര്‍ശം നടത്തിയ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍…

ഓട്ടോ ചാർജ് വർധനവ് നടപ്പിലാക്കണം: എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി

കൽപ്പറ്റ: ഇന്ധനവില വർധനവും വാഹനങ്ങളുടെ അനുബന്ധ ചെലവുകളും കാരണം ഓട്ടോ തൊഴിലാളികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കാലോചിതമായ ഓട്ടോ ചാർജ് വർധനവ് ഉടൻ നടപ്പിലാക്കണമെന്ന് എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി ചെലവുകളും ഇൻഷുറൻസ് നിരക്കുകളും കുത്തനെ ഉയർന്ന…

സംസ്ഥാന മുസാബഖ ഡിസം: 4, 5, 6 ബീനാച്ചിയിൽ ; വരവേൽക്കാൻ വയനാട് ഒരുങ്ങുന്നു

ഏഷ്യയിലെ ഏറ്റവും വലിയ ഇസ് ലാമിക് കലാമേളയായ സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൻ്റെ 18-ാമത് മുസാബഖ ഡിസം: 4, 5, 6 തീയതികളിൽ ബീനാച്ചി നൂറുൽ ഇസ് ലാം തഹ് ഫീളുൽ ഖുർആൻ കോളേജിൽ നടക്കും. ഇദം പ്രഥമമായി…

പിഎസ്‌സി പരീക്ഷ ക്രമക്കേട്; എം.ആർ ബൈജുവിന് വീണ്ടും എസ്ഐടി നോട്ടീസ്

2026 നവംബർ 7 ശനി തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ചെയർമാന് വീണ്ടും എസ്ഐടിയുടെ നോട്ടീസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം. കേസിൽ നോട്ടീസ് നൽകിയിരുന്നെങ്കിലും എം.ആർ ബൈജു കഴിഞ്ഞ ദിവസം ചോദ്യംചെയ്യലിന്…