നെടുമ്പാശ്ശേരി അപകടം: പ്രതിയെ ബോസ്റ്റൽ സ്‌കൂളിലയച്ചത് കോടതിയെന്ന് ആഭ്യന്തര മന്ത്രി, കടുത്ത ശിക്ഷ ഉറപ്പാക്കും
2026 ഒക്ടോബർ 13 ചൊവ്വ തിരുവനന്തപുരം: നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടക്കേസിൽ പ്രതിയെ രക്ഷിക്കാൻ പോലീസോ സർക്കാരോ ശ്രമിക്കുന്നുവെന്ന കുടുംബത്തിന്റെ ആരോപണം തള്ളി ആഭ്യന്തര വകുപ്പ് രംഗത്തെത്തി. മൂന്ന് കുട്ടികൾ മരിക്കാനിടയായ സംഭവം ഏറെ വേദനാജനകമാണെന്നും പ്രതിക്ക് അർഹമായ ശിക്ഷ തന്നെ ഉറപ്പാക്കുമെന്നും ആഭ്യന്തര…
തെറ്റായ ദിശയിലെത്തി ബസ് സ്കൂട്ടറിലേക്ക് ഇടിച്ചുകയറി, തിരൂരിൽ 35കാരിക്ക് ദാരുണാന്ത്യം
2026 ഒക്ടോബർ 13 ചൊവ്വ മലപ്പുറം: അമ്മയുടെ വേര്‍പാടറിയാതെ ആശുപത്രിക്കിടക്കയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രണ്ടു കുട്ടികള്‍. അപ്രതീക്ഷിതമായ അപകടത്തില്‍ കുടുംബത്തിന്റെ താങ്ങും തണലുമായ യുവതിയെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ ഒരു നാട്. തിരൂര്‍ പൂക്കയില്‍ റോഡില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് താനാളൂര്‍…
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ സജീവിനെതിരെ കേസെടുത്ത് എക്സൈസ്
2026 ഒക്ടോബർ 13 ചൊവ്വ കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിനെതിരെ കേസെടുത്ത് എക്സൈസ്. അബ്കാരി നിയമം 15എ പ്രകാരമാണ് കേസെടുത്തത്. 23 വയസ്സിൽ താഴെയുള്ളവരുടെ മദ്യപാനം നിയമലംഘനമെന്ന് എക്സൈസ്…
മെഡിക്കൽ പി ജി യിൽ ഉന്നത വിജയവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി: കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് 2026 ഓഗസ്റ്റിൽ വിവിധ വിഷയങ്ങളിൽ നടത്തിയ ബിരിദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പി ജി വിദ്യാർത്ഥികൾ. 2023 അദ്ധ്യയേന വർഷത്തിൽ ഒബ്‌സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി,…
പെട്രോൾ പമ്പിന്റെ ചില്ലു തകർത്ത് മോഷണം നടത്തിയ ആൾ 150 ഓളം കേസുകളിൽ പ്രതി; ഒടുവിൽ പിടിയിൽ
വണ്ടൂർ∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 150 ഓളം മോഷണ കേസുകളിൽ പ്രതിയായ ആൾ ചെറുകോട് പെട്രോൾ പമ്പിന്റെ ചില്ല് തകർത്ത് പണം കവർന്ന സംഭവത്തിൽ അറസ്റ്റിലായി. എറണാകുളം കോതമംഗലം സ്വദേശി നെല്ലിക്കുഴി ഷാജഹാൻ (51) ആണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ ചെറുകോട്…
എം.എസ്.എഫ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
മാനന്തവാടി : SIR കൂടെ വോട്ട് അട്ടിമറിച്ച് മോദി സർക്കാരിനെ സഹായിച്ച ഗ്യാനേഷ് കുമാറിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന പ്രധിഷേധങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ടും ഡൽഹിയിൽ സമരമുഖത്ത് എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ പോലീസ് അഴിച്ചു വിട്ട അതിക്രമങ്ങൾക്ക് എതിരെയും…
ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി
ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഇന്നും പ്രതിഷേധിക്കാന്‍ സാധ്യത. ഇന്ത്യ സഖ്യ എംപിമാരെയും, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെയും, പൗരസമൂഹ പ്രതിനിധികളെയും ചായസല്‍ക്കാരത്തിന് രാഹുല്‍ ഗാന്ധി ക്ഷണിച്ചു. വൈകീട്ട് 4 മണിക്ക് രാഹുല്‍ ഗാന്ധിയുടെ…
കേരളത്തിന് പുതിയ ഗവർണർ; ഓം പ്രകാശ് മാഥുര്‍ ഗവർണറാകും
ഡൽഹി: കേരളത്തിന് പുതിയ ഗവർണർ. ഓംപ്രകാശ് മാഥൂറിനെ കേരള ഗവർണറായി നിയമിച്ചു. നിലവിൽ സിക്കിം ഗവർണർ ആണ് ഓം പ്രകാശ് മാഥുര്‍. കേരളാ ഗവർണർ രാജേന്ദ്ര ആർലേക്കറെ തമിഴ്നാട് ഗവർണറായും രാഷ്ട്രപതി നിയമിച്ചു. ബിജെപിയുടേയും ആർഎസ്എസ്സിൻ്റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ്…
മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്
തിരുവനന്തപുരം: തുലാവർഷം എത്തുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിൽ തുലാവർഷമെത്തും. ബംഗാൾ ഉൽക്കടലിൽ ന്യൂന മർദത്തിനുള്ള സാധ്യത രൂപപ്പെട്ടതും മഴ കനക്കാൻ കാരണമായിട്ടുണ്ട്. ഇന്നും നാളെയും മറ്റന്നാളും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും,…
വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കുറയും; വരുന്നു മാറ്റം
ന്യൂഡല്‍ഹി: പുതിയ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് വില്‍ക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ( ഐആര്‍ഡിഎഐ). ഇത് പ്രാബല്യത്തില്‍ വന്നാല്‍ വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വലിയ കുറവ് ലഭിക്കും.…
