എരുമത്തെരുവ് ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ പുത്തരിയുത്സവം നടത്തി

എരുമത്തെരുവ് ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ പുത്തരിയുത്സവം നടത്തി.പുത്തരി ഉത്സവത്തിലെപൂജകൾക്ക് ക്ഷേത്രം മേൽശാന്തി അരുൺ ശർമ്മ മുഖ്യ കാർമ്മികത്വം വഹിച്ചു. കീഴ്ശാന്തി വിവേക് അയ്യർസഹകാർമ്മികനായിരുന്നുവിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കും ശേഷം ഭക്തർക്കായി കതിർ വിതരണവും തുടർന്ന് വിഭവസമൃദ്ധമായ പുത്തരി സദ്യയും നടന്നു.…

കോൺഗ്രസ് ഭവന പദ്ധതി നിർമ്മാണം വേഗത്തിലാക്കി: 10 വീടുകൾ പൂർത്തിയായി വരുന്നു

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ജോലികൾ വേഗത്തിലാക്കി. മേപ്പാടി കുന്നമ്പറ്റയിലെ ആറര ഏക്കർ സ്ഥലത്താണ് ജോലികൾ പുരോഗമിക്കുന്നത്. തൃക്കൈപ്പറ്റയിൽ നിർമ്മാണം പൂർത്തിയായ ലീഗ് ഭവന പദ്ധതിയുടെ…

പ്രിവിലേജ് കാർഡ് വിതരണവും കുടുംബ സംഗമവും നടത്തി കെഎംസിസി

പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിയുടെ നേതൃത്വത്തിൽ മൂപ്പൻസ് മെഡിക്കൽ കോളേജ് പ്ര റെവിലേജ് കാർഡ് വിതരണവും. കുടുംബ സംഗമവും. ഗ്ലോബൽ കെഎംസിസി പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപനവും നടത്തി. പന്തിപ്പൊയിൽ റിവൽ ഗേറ്റ് റിസോർട്ടിൽ നടന്ന പരിപാടി മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ഹാരിസ്കണ്ടിയൻ…

ചേരാനല്ലൂരിലെ വീഴ്ചകൾ പോലീസിന് ക്ഷീണമായി; കാളിരാജ് മഹേഷ് തെറിച്ചതിന് പിന്നിൽ ഇത് ഒരു കാരണം മാത്രം

2026 ഒക്ടോബർ 29 വ്യാഴം കൊച്ചി: തൂഫാൻ ഉൾപ്പെടെ ജനകീയ കാംപെയ്നുമായി ആഭ്യന്തരവകുപ്പ് മുഖംമിനുക്കുമ്പോൾ ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചകൾ പോലീസിന് ക്ഷീണമായി. ഇതേത്തുടർന്നാണ് നടപടി നാല് പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിലൊതുക്കാതെ സിറ്റി പോലീസ് കമ്മിഷണറിലേക്കും നീണ്ടത്. പോലീസിന് വീഴ്ച സംഭവിച്ചുവെന്ന്…

‘കായികമേളയിലെ ഭക്ഷണത്തിൽ പുഴു’; വ്യാജ പ്രചാരണം നടത്തിയ അധ്യാപകൻ അറസ്റ്റിൽ

2026 ഒക്ടോബർ 29 വ്യാഴം കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവുണ്ടെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. എറണാകുളം പെരുമ്പാവൂർ ക്രാരിയേലി പാറക്കൽ ജിജോ ജെയിംസ് (35) ആണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്.…

6 ജില്ലകളിലായി ഒറ്റദിവസം പിടിയിലായത് 51 ‘കുട്ടി ഡ്രൈവർമാർ’; പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങ്, കർശന നടപടിയെന്ന് പോലീസ്

2026 ഒക്ടോബർ 29 വ്യാഴം കോഴിക്കോട്: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. അവർക്ക് ഓടിക്കാൻ വാഹനം നൽകുന്ന ആർ.സി. ഉടമകൾക്കെതിരേയും നിയമനടപടിയുണ്ടാകും. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി.യുടെ കീഴിലുള്ള ആറുജില്ലയിൽ ഒരുദിവസത്തെ പ്രത്യേക പരിശോധനയിൽ കുടുങ്ങിയത് 51…

എംഎല്‍എമാര്‍ക്ക് 28000 രൂപയുടെ വര്‍ധന, മന്ത്രിമാര്‍ക്ക് 25000 രൂപയുടെയും; ശമ്പളം വര്‍ധിപ്പിക്കാന്‍ അംഗീകാരം നല്‍കി മന്ത്രിസഭ

2026 ഒക്ടോബർ 28 ബുധൻ തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതുസംബന്ധിച്ച ബിൽ നാളെ നിയമസഭ പാസാക്കും. തീരുമാനപ്രകാരം എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽ നിന്ന് 98,000 രൂപയായി ഉയരും. മന്ത്രിമാരുടെ…

‘ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളിൽ എത്രയെണ്ണം കോൺഗ്രസ് നേടി’; പരിഹാസവുമായി പ്രധാനമന്ത്രി

2026 ഒക്ടോബർ 28 ബുധൻ ദില്ലി: എൽസി തിരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളിൽ എത്രയെണ്ണം കോൺഗ്രസ് നേടിയെന്ന് ഊഹിക്കൂവെന്ന് പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു. ഒറ്റ സീറ്റും കോൺഗ്രസ് വിജയിക്കാത്ത സാഹചര്യത്തിലാണ്…

ചേരാനല്ലൂർ വാഹനാപകടം: 3 മണിക്കൂർ ജഡ്ജിയെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്, നാളെയും ഹാജരാകണം

2026 ഒക്ടോബർ 28 ബുധൻ കൊച്ചി∙ ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ 17 കാരൻ അമിതവേഗതയിൽ കാറോടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട കേസിൽ പ്രതിയുടെ പിതാവായ അഡീ. ജില്ലാ ജഡ്ജിയെ വീണ്ടും ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സംഘം. കൊച്ചിയിലെ പൊലീസ് ക്ലബ്ബിൽ…

മെഡിക്കൽ കോളേജിനോടുള്ള അവഗണന. മാനന്തവാടിയിൽ നൈറ്റ് മാർച്ച് നടത്തി യുവമോർച്ച

മാനന്തവാടി: വയനാടിന്റെ ആരോഗ്യ മേഖലയോടുള്ള സംസ്ഥാന സർക്കാരിൻറെ അവഗണനക്കെതിരെയും മെഡിക്കൽ കോളേജിലെ അനാസ്ഥയിൽ പ്രതിഷേധിച്ചും സമരം ശക്തമാക്കി യുവമോർച്ച . വയനാട് മെഡിക്കൽ കോളേജിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടും , പ്രശ്നത്തിൽ ഇടപെടാത്ത ആരോഗ്യം മന്ത്രിയും മാനന്തവാടി എംഎൽഎയും മറുപടി പറയണം…