ഗ്രാമീണ പശ്ചാത്തലത്തില് ഒരുങ്ങിയ മനോഹരമായ കുടുംബ ചിത്രം ‘അമ്പലമുക്കിലെ വിശേഷങ്ങള്’ ചിത്രത്തിന്റെ ട്രെയിലര് റിലീസായി
ഗ്രാമീണ പശ്ചാത്തലത്തില് ഒരുങ്ങിയ മനോഹരമായ കുടുംബ ചിത്രം ‘അമ്പലമുക്കിലെ വിശേഷങ്ങള്’ ചിത്രത്തിന്റെ ട്രെയിലര് റിലീസായി. ഡിസംബര് 12ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും. അമ്പലമുക്ക് എന്ന നാട്ടിന്പുറത്തെ മനോഹരമായ കാഴ്ചകളും കുടുംബ ബന്ധങ്ങളും ഇഴചേരുന്ന ഫാമിലി എന്റെര്റ്റൈനെര് ചിത്രത്തില് ഗോകുല് സുരേഷ്, ലാല്,ഗണപതി…
‘കുറ്റവാളിയാകാതെ ശിക്ഷിക്കപ്പെട്ടു എന്ന് ദിലീപിന് തോന്നിയാൽ എന്താണ് തെറ്റ് ?; കോടതി കണ്ടെത്തുന്ന സത്യമാണ് സത്യം’
നടി ആക്രമിക്കപ്പെട്ട കേസിന്റെ കോടതി വിധിയിൽ പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വസിക്കുന്നതെന്ന് രൺജി പണിക്കർ പറഞ്ഞു. വിഷയത്തിൽ മേൽക്കോടതി മറ്റ് നിലപാടുകൾ സ്വീകരിച്ചാൽ അപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാമെന്നും രൺജി പണിക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. …
കർഷക സമൂഹം സർക്കാറിനെതിരെവിധി എഴുതും: സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: കഴിഞ്ഞ ഒൻപതര വർഷം കാർഷിക മേഖല അവഗണിക്കുകയും കർഷകരെ നിരാശപ്പെടുത്തുകയും ചെയ്ത ഇടത് സർക്കാരിനെതിരെ വിധിയെഴുതാൻ കർഷക സമൂഹം തയ്യാറാവണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.യു.ഡി.എഫ് ഭരണകാലത്ത് കർഷകർക്ക് ലഭിച്ചിരുന്ന പലിശ…
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഹരിതമയമാക്കാൻ ഹരിതസേനയും കുട്ടി പോലീസും.
പനമരം: ഡിസംബർ 11-ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് മാലിന്യമുക്തമാക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയായി. പനമരം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനയും സ്കൂളിലെ കുട്ടി പോലീസ് അംഗങ്ങളും സംയുക്തമായാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ജൈവ മാലിന്യം, അജൈവ…
‘ലോകത്തെ ഏറ്റവും സുന്ദരമായ ഗ്രാമം’; ഥാറില് കടമക്കുടി ചുറ്റിക്കണ്ട് ആനന്ദ് മഹീന്ദ്ര
കൊച്ചി: കടമക്കുടിയുടെ ഗ്രാമീണ സൗന്ദര്യം ആസ്വദിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. ചില പ്രകൃതി ദൃശ്യങ്ങള് നിങ്ങളെ ആകര്ഷിക്കുക മാത്രമല്ല അവ നിങ്ങളെ മാറ്റിമറിക്കുമെന്നും എക്സില് ആനന്ദ് മഹീന്ദ്ര കുറിച്ചു. മഹീന്ദ്രയുടെ തന്നെ വണ്ടിയായ ഥാറിലാണ് ആനന്ദ് മഹീന്ദ്ര കടമക്കുടി ചുറ്റിക്കണ്ടത്. ‘ഞാന്…
‘തിരുവനന്തപുരത്ത് പ്രതീക്ഷ മാത്രമല്ല…’;വോട്ട് ചെയ്യാന് അതിരാവിലെ കുടുംബസമേതം ബൂത്തിലെത്തി സുരേഷ് ഗോപിയും കുടുംബവും
തിരുവന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില് അതിരാവിലെ തന്നെ പോളിങ് ബൂത്തിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും. എല്ലാ തെരഞ്ഞെടുപ്പിലും വളരെ നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തുന്ന സുരേഷ് ഗോപി വോട്ട് ചെയ്ത ശേഷം പാര്ലമെന്റ് സമ്മേളനത്തില് പങ്കെടുക്കുന്നതിനായി ഡല്ഹിക്ക് പോകും. തിരുവനന്തപുരം ശാസ്തമംഗലം…
വോട്ടര് പട്ടികയില് പേരില്ല; നടന് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല
കൊച്ചി: വോട്ടര് പട്ടികയില് പേരില്ലാത്തതിനാല് നടന് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. സംസ്ഥാനത്തെ ഏഴ് ജില്ലകളില് ഇന്ന് വോട്ടെടുപ്പ് നടക്കവെയാണ് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ലെന്നുള്ള വിവരം പുറത്തുവരുന്നത്. പൊന്നുരുന്നിയിലെ സികെസി എല്പി സ്കൂളിലെ നാലാം ബൂത്തിലായിരുന്നു കഴിഞ്ഞ തവണ വരെ മമ്മൂട്ടി വോട്ട്…
‘ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല, അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ’
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയോട് പ്രതികരിച്ച് നടൻ ആസിഫ് അലി. അതിജീവിതയ്ക്ക് ഒപ്പമാണെന്നും കോടതിവിധിയെ മാനിക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞു. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നായിരുന്നു തന്റെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. വിധിയെ കുറിച്ച് ഏതെങ്കിലും പറഞ്ഞാൽ…
കെ പി എസ് ടി എറജീന ബക്കറെ അനുമോദിച്ചു
മീനങ്ങാടി : സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനത്തെ മികച്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട മീനങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക റജീന ബക്കറെ കെ പി എസ് ടി എ മീനങ്ങാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. പദ്ധതിയുമായി…
സ്പോർട്സ് ടീം രൂപീകരണവും കായിക ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു
സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി മുട്ടിൽ ഡബ്ലിയു.എം.ഒ ഹൈസ്കൂളിലെ വിമുക്തി സ്പോർട്സ് ടീം രൂപീകരണവും, ജേഴ്സി അനാച്ഛാദനവും സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി.ശ്രീജ.പി അധ്യക്ഷത വഹിച്ചു. കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ശ്രീ.ജിഷ്ണു.ജി ഉദ്ഘാടനം നിർവ്വഹിക്കുകയും, സ്കൂളിൽ…
