ഇടതു സംഘടനകളുടെ നിലപാട് കാപട്യം;കെ ജി ഒ യു

സെക്രട്ടേറിയറ്റ് വളയൽ സമരത്തിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കെജിഒയു ഐക്യദാർഢ്യ സദസ്സ് കൽപറ്റ: സെക്രട്ടേറിയറ്റ് വളയൽ സമരം പ്രഖ്യാപിച്ചിരിക്കുന്ന ഇടതുപക്ഷ സംഘടനകളുടെ നിലപാടുകളിലെ വൈരുധ്യങ്ങളും കാപട്യവും ചൂണ്ടിക്കാട്ടിയും ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെജിഒയു) വയനാട് ജില്ലാ…

എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ കമാൻഡോസ് ഓറിയൻ്റേഷൻ സെമിനാർ സംഘടിപ്പിച്ചു

​കൽപ്പറ്റ: ലഹരിമുക്ത ക്യാമ്പസും ആരോഗ്യമുള്ള യുവതലമുറയെയും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ ‘തൂഫാൻ-തണ്ടർ കമാൻഡോസ് ഓറിയൻ്റേഷൻ സെമിനാർ’ സംഘടിപ്പിച്ചു. സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെയും വിമുക്തി ആൻ്റി നാർക്കോട്ടിക് ക്ലബ്ബിൻ്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.​എക്സൈസ് വിമുക്തി മിഷൻ…

മൊബൈൽ – ലഹരി അഡിക്ഷനെതിരെ ബോധവൽക്കരണ സെമിനാറും ടെലിഫിലിം പ്രദർശനവും സംഘടിപ്പിച്ചു

കേണിച്ചിറ: യുവപ്രതിഭ ഗ്രന്ഥാലയത്തിൻ്റെയും എക്സൈസ് വിമുക്തി മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൊബൈൽ ഫോൺ, ലഹരി വസ്തുക്കളുടെ അഡിക്ഷൻ എന്നിവയ്ക്കെതിരെ ബോധവൽക്കരണ സെമിനാറും ‘സ്‌ക്രീൻ ലോക്ക്’ എന്ന ടെലിഫിലിമിൻ്റെ പ്രദർശനവും സംഘടിപ്പിച്ചു.യുവപ്രതിഭ ഗ്രന്ഥാലയം പ്രസിഡൻ്റ് എം.എൻ. ദിവാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എക്സൈസ്…

കർണാടക സർക്കാരിന്റെ ഹർജി തള്ളി; ബൈക്ക് ടാക്‌സിക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി

2026 നവംബർ 21 ശനി രാജ്യത്ത് 25 സംസ്ഥാനങ്ങളില്‍ ബൈക്ക് ടാക്സി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്ത്രീകള്‍ക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ ഗതാഗത മാര്‍ഗമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. ബെംഗളൂരു: കർണാടകത്തിൽ ബൈക്ക് ടാക്സി സർവീസ് നടത്തുന്നതിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ…

ട്രെയിനിൽ നടുക്കുന്ന ക്രൂരത; യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ

2026 നവംബർ 21 ശനി നാഗർകോവിൽ: തമിഴ്നാട്ടിലെ നാഗർകോവിലിൽ ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു. നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ യാർഡിലെ കോച്ചിനുള്ളിൽ ആണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതി കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) അറസ്റ്റിലായി. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല.…

ആദ്യബോട്ടിൽ ഉപയോഗിച്ചപ്പോൾ ഫലപ്രദം, പിന്നാലെ വന്നത് വൃക്ക രോഗം, ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി, നിയമനടപടിക്ക് 17കാരി

2026 നവംബർ 21 ശനി മലപ്പുറം: ഇൻസ്റ്റാഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീമിലെ വിഷബാധ മൂലം ഗുരുതര വൃക്കരോഗം ബാധിച്ച് 17കാരി. പരിശോധനയിൽ ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി. പരാതിപ്പെട്ടിട്ടും കമ്പനി ഗൗനിക്കാതെ വന്നതോടെ നിയമനടപടിക്ക് ഒരുങ്ങുകയാണ് 17കാരി. ഓൺലൈൻ…

80കളുടെ ആവര്‍ത്തനമുണ്ടാകുമോ ? സ്വര്‍ണവിപണിയില്‍ ആശങ്ക

2026 നവംബർ 20 വെള്ളി മഞ്ഞലോഹത്തിന് കഴിഞ്ഞ കുറേ ദിവസങ്ങളായി കഷ്ടകാലമാണ്. രണ്ടാഴ്ചക്കിടെ 15,000 രൂപക്കടുത്ത് കുറവാണ് സ്വര്‍ണത്തിനുണ്ടായത്. 2026ല്‍ 1.31 ലക്ഷം രൂപ തൊട്ട സ്വര്‍ണമാണ് തിരിച്ചിറങ്ങി ഒരു ലക്ഷത്തിനും താഴെ നില്‍ക്കുന്നത്. എന്നാല്‍, സ്വര്‍ണത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടല്ല ഇത്തരമൊരു…

അയവില്ലാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം; ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

2026 നവംബർ 20 വെള്ളി ദില്ലി: ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ആണ് റദ്ദാക്കിയത്. നവംബർ 24 വരെ സർവീസുകൾ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു. മേഖലയിലെ…

മെസ്സിയുടെ പേരിൽ തട്ടിപ്പ്: മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെതിരെ അന്വേഷണം, ഉത്തരവിറങ്ങി

2026 നവംബർ 20 വെള്ളി തിരുവനന്തപുരം∙ അർജന്റീന ഫുട്‌ബോൾ ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെ പ്രതി ചേർക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. അഴിമതി നിരോധന നിയമത്തിലെ നാലു വകുപ്പുകളാണ്…

കൽപ്പറ്റ റെസ്റ്റോറന്റിലെ മോഷണം: സ്ഥിരം കുറ്റവാളി പിടിയിൽ

കൽപ്പറ്റ : കൽപ്പറ്റ ബൈപാസ് റോഡിലുള്ള ബെഞ്ചോസ് (Benjo’s) റെസ്റ്റോറന്റിൽ നടന്ന മോഷണക്കേസിൽ നിരവധി മോഷണക്കേസുകളിലെ പ്രതിയായ യുവാവിനെ കൽപ്പറ്റ പോലീസ് പിടികൂടി. പുൽപ്പള്ളി പാടിച്ചിറ കിഴക്കനേത്ത് വീട്ടിൽ റോമിയോ ബേബി (29) ആണ് പിടിയിലായത്.നവംബർ 16-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.…