ശ്രേയസ് സ്നേഹ സ്വാശ്രയ സംഘം വാർഷികവും കുടുംബസംഗമവും നടത്തി.

ബഡേരി യൂണിറ്റിലെ സ്നേഹ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബീന അബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷീന ഷാജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.തങ്കച്ചൻ,ബിന്ദു വിൽ‌സൺ,ജിനി,അലീന എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം…

ക്വാണ്ടം ക്യൂര്യോ സിറ്റി പരീക്ഷണ യാത്ര സമാപിച്ചു

ബത്തേരി: ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ ബത്തേരി സെന്റ മേരീസ് കോളേജിൽ ജനുവരി 21 മുതൽ 25 വരെ നടത്തുന്നതിന്റെ പ്രചരാണാർത്ഥം നടത്തിയ ക്വാണ്ടം ക്യൂര്യോസിറ്റി പരീക്ഷണയാത്ര സുൽത്താൻ ബത്തേരി ഉപജില്ലയിലെ 12 സ്കൂളുകളിൽ പരീക്ഷണങ്ങളും , സ്കിറ്റുകളും, ശാസ്ത്രപ്പാട്ടുകളും അവതരിപ്പിച്ചു. ഐസക്…

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: ദിനംപ്രതി രൂക്ഷമാകുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു. സഞ്ചാരികളുടെ വർധനവും ചുരം റോഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വാഹനങ്ങളുടെ അമിത തിരക്കും കാരണം ചുരം യാത്ര അതീവ ദുഷ്കരമായി മാറിയിരിക്കുകയാണെന്ന്…

പനമരത്ത് രാസ്തയുടെ നൈപുണ്യ വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തു

പനമരം: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ‘രാസ്ത'(റൂറൽ ഏജൻസി ഫോർ സോഷ്യൽ ആൻഡ് ടെക്നോളോജിക്കൽ അഡ്വാൻസ്‌മെന്റ് ) പനമരത്ത് ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജനുവരി 12 തിങ്കളാഴ്ച രാവിലെ 11-ന് നടന്നു . പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

അപ്രതീക്ഷിതം; ഓസീസ് വനിതാ ഇതിഹാസം അലിസ്സ ഹീലി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നു

സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അലിസ്സ ഹീലി. നാട്ടിൽ അരങ്ങേറാനിരിക്കുന്ന ഇന്ത്യൻ ടീമിനെതിരായ പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുകയാണെന്നു അലിസ്സ ഹിലി അറിയിച്ചു. 16 വർഷം നീണ്ട അനുപമ കരിയറിനാണ്…

പോപ്പുലര്‍ ഫ്രണ്ട് ബന്ധം പറഞ്ഞ് മലയാളി എൻഐഎ ഉദ്യോഗസ്ഥന്‍റെ വീഡിയോ കോള്‍, കണ്ണൂരില്‍ ബാങ്ക് മാനേജറെ പേടിപ്പിച്ചു, പക്ഷേ പണി പാളി; തട്ടിപ്പ് പൊളിഞ്ഞു

ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന കണ്ണൂർ സ്വദേശിയായ റിട്ടയേര്‍ഡ് ബാങ്ക് മാനേജരെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത് പണം തട്ടാൻ ശ്രമം.തന്ത്രപരമായ നീക്കത്തിലൂടെ തട്ടിപ്പ് പൊളിച്ച്‌ ബാങ്ക് മാനേജരും സൈബർ പൊലീസും. തോട്ടട സ്വദേശിയായ റിട്ടയേര്‍ഡ് ബാങ്ക്…

വയനാട് ചേലോടിൽ പുലി കൂട്ടിലായി

കൽപറ്റ: വയനാട് ചേലോട് എസ്റ്റേറ്റിൽ പുലി കൂട്ടിലായി. മൂന്നര വയസ് മതിക്കുന്ന പുലിയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്നു പുലർച്ചെ അകപ്പെട്ടത്. പുലിയെ കുപ്പാടി പച്ചാടി ഹോസ്പീസിലേക്ക് മാറ്റി. വനസേന പുലിയെ നിരീക്ഷിച്ചു വരികയാണ്.

‘ജയിലർ 2’ വിൽ രജനികാന്തിനൊപ്പം ഹക്കിം ഷാജഹാനും; സ്ഥിരീകരിച്ച് നടൻ

ഈ വർഷം തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറ്റവും ഹൈപ്പോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ ജയിലർ 2. നിരവധി മലയാളി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് ജയിലർ 2. ബോളിവുഡ് കിങ് ഷാരുഖ്…

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡില്‍. ഗ്രാമിന് 35 രൂപ വര്‍ധിച്ച്‌ 13,065 രൂപയും പവന്‍ വില 280 രൂപ ഉയര്‍ന്ന് 1,04,520 രൂപയുമായി.

18 കാരറ്റിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 10,740 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 254 രൂപ ഉയര്‍ന്ന് 8,365 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,395 രൂപയുമായി. വെള്ളി വില 5 രൂപ വര്‍ധിച്ച്‌ ഗ്രാമിന് 275 രൂപയിലെത്തി. ആഗോള…

എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ ബത്തേരി മച്ചാന്‍സ് ക്രിക്കറ്റ് അക്കാദമി ചാമ്പ്യന്മാർ.

കൃഷ്ണഗിരി: വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച എ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ സുൽത്താൻ ബത്തേരി മച്ചാൻസ് ക്രിക്കറ്റ് അക്കാദമി ചാമ്പ്യന്മാരായി. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ മച്ചാൻസ് ക്രിക്കറ്റ് അക്കാദമി 8വിക്കറ്റിന് എക്സിക്യൂട്ടീവ് ക്രിക്കറ്റ് ക്ലബ്…