വീണ്ടും റിവേഴ്‌സിട്ട് സ്വര്‍ണവില; 74,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ഉയര്‍ന്ന സ്വര്‍ണവില വീണ്ടും താഴ്ന്നു. എട്ടാം തീയതിക്ക് ശേഷമുള്ള ദിവസങ്ങളില്‍ 2300 രൂപ ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ 400 രൂപ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും വില താഴുകയായിരുന്നു. 120 രൂപ കുറഞ്ഞ് ഒരു പവന്‍…

‘നിമിഷപ്രിയയെ രണ്ടു ദിവസത്തിനകം തൂക്കിലേറ്റും’, കെഎ പോള്‍ സുപ്രീം കോടതിയില്‍, മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 24 നോ 25 നോ ഉണ്ടായേക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍. സുപ്രീംകോടതിയിലാണ് പോള്‍ ഇക്കാര്യം…

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്

(പടം) -കൃഷി പണിയ്ക്ക് ആളെ കിട്ടാത്തതും കാർഷിക ഉപകരണങ്ങളുടെ അമിത വാടകയ്ക്കും പരിഹാരമായി കാർഷിക തൊഴിൽ സേന ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി…

അർപിത സാറ ബിജു ദേശീയ വനിതാ സബ് ജൂനിയർ ഫുട്ബോൾ കേരള ടീം വൈ. ക്യാപ്ടൻ

അർപിത സാറ ബിജു ദേശീയ വനിതാ സബ് ജൂനിയർ ഫുട്ബോൾ കേരള ടീം വൈ. ക്യാപ്ടൻ കൽപറ്റ:ഛത്തിസ്‌ഗഡിൽ നടക്കുന്ന ദേശീയ വനിതാ സബ് ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ വൈസ് ക്യാപ്ടൻ ആയി അർപിത സാറ ബിജുവിനെ തിരഞ്ഞെടുത്തു.…

സ്കൂളിൽ ഇനി ആഘോഷങ്ങൾക്ക് യൂണിഫോം വേണ്ട

സ്കൂൾ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. ഇനി മുതൽ ഓണം, ക്രിസ്മസ്, റംസാൻ ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് വർണ വസ്ത്രങ്ങൾ ധരിക്കാം. ഇത് സംബന്ധിച്ച ഉത്തരവ്…

ഷാജു ചാത്തംങ്ങോട്ട് ചികിത്സാ സഹായ സമിതി

ആലാറ്റിൽ പി. ഓ., തവിഞ്ഞാൽ പഞ്ചായത്ത്, വയനാട് പ്രിയപ്പെട്ടവരേ,തവിഞ്ഞാൽ പഞ്ചായത്തിലെ 22-ാം വാർഡിൽ ആലാറ്റിൽ താമസിക്കുന്ന ചാത്തംങ്ങോട്ട് (കുഴിമാലിൽ) ഷാജു (49) ഏതാനും ദിവസം മുമ്പ് മരത്തിൽ നിന്ന് വീണ് സ്പൈനൽ കോഡിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ…

തെരുവ് നായകളെ പിടികൂടി കുത്തിവയ്പിന് ശേഷം തിരികെ വിടാം: സുപ്രീം കോടതി ഉത്തരവ് ഭേദഗതി ചെയ്തു.

കൽപ്പറ്റ. തെരുവ് നായകളെ പിടികൂടി ഷെല്‍ട്ടറില്‍ പാർപ്പിക്കാൻ നിർദേശിച്ച വിവാദപരമായ ആഗസ്റ്റ് എട്ടിലെ ഉത്തരവ് സുപ്രീം കോടതി വെള്ളിയാഴ്ച ഭേദഗതി ചെയ്തു. പിടികൂടുന്ന തെരുവ് നായകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പും വിരമരുന്നും നല്‍കിയ ശേഷം അവയെ അതേ സ്ഥലത്തേക്ക് തിരികെ വിടണമെന്ന് സുപ്രീം…

ദുരന്തത്തിൽ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട 21 കുട്ടികള്‍ക്ക് 2.1 കോടി

കൽപറ്റ:മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് പഠന സഹായമായി 2.1 കോടി രൂപ. സർക്കാർ അനു വദിച്ച 2.1 കോടി രൂപയിൽ 1.60 കോടി രൂപ വയനാട് ജില്ലാ കലക്ടറുടെ പേരില്‍ ട്രഷറിയില്‍ സ്ഥിര നിക്ഷേപം നടത്തി. 21…

വയനാട്ടിൽ ആരോഗ്യ രംഗത്ത്‌ സമഗ്ര വികസനം ത്വരിതഗതിയിലാക്കണം

കൽപറ്റ: വയനാട്ടിൽ മെഡിക്കൽ കോളേജ് ഉൾപ്പെടെ ആരോഗ്യ രംഗത്ത്‌ സമഗ്ര വികസനം ത്വരിതഗതിയിലാക്കണം എന്ന ആവശ്യവുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദയെ നേരിൽ കണ്ട് പ്രിയങ്ക ഗാന്ധി എം.പി. വയനാട്ടിലെ ആരോഗ്യ പദ്ധതികൾ വേഗത്തിലാക്കാൻ അഭ്യർഥിക്കുന്നതിനും മാനന്തവാടിയിൽ പൂർണ രീതിയിൽ…

ജന വിരുദ്ധരായ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ തെരുവുകൾ പ്രക്ഷുബ്ധമാക്കുക – എ. യൂസുഫ്

മാനന്തവാടി : ജനാധിപത്യം അട്ടിമറിച്ച് കൃത്യമ വോട്ടുകളിലൂടെ അധികാരത്തിലെത്തി രാജ്യത്തിന്റെ ഭരണഘടനയടക്കം തിരുത്തി മുന്നോട്ട് പോവുന്ന കേന്ദ്ര സർക്കാറിനെതിരെയും കേരളത്തെ കുടിച്ചോറാക്കുന്ന സംസ്ഥാന സർക്കാറിനെതിരെയും തെരുവുകൾ പ്രക്ഷുബ്ധമാക്കണമെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ യൂസുഫ്.മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം…