‘സിപിഐഎം എടുത്ത സമീപനം ആവില്ല സ്വീകരിക്കുക’; സർക്കാരിന്റെ പുതിയ അതിവേഗ റെയിൽ പദ്ധതിയിൽ നിർണായക പ്രതികരണവുമായി റവന്യു മന്ത്രി
സർക്കാരിന്റെ പുതിയ അതിവേഗ റെയിൽ പദ്ധതിയിൽ നിർണായക പ്രതികരണവുമായി റവന്യു മന്ത്രി എ പി അനിൽകുമാർ. സിപിഐഎമ്മിന്റെ അടക്കം അഭിപ്രായം പരിശോധിച്ചാണ് പദ്ധതിയുടെ കാര്യത്തിൽ മുന്നോട്ട് പോകുക. സിപിഐഎം എടുത്ത സമീപനം ആവില്ല ഈ വിഷയത്തിൽ സ്വീകരിക്കുക. എടുത്തു ചാടി പോകേണ്ട…
