മലപ്പുറത്ത് എഎസ്ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ
2026 നവംബർ 7 ശനി മലപ്പുറം: വൈലത്തൂരിൽ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ രണ്ട് യുവാക്കളെയും അറസ്റ്റുചെയ്തു. സംഭവത്തിനുശേഷം ഒളിവിൽപോയ മുഹമ്മദ് സഫ്വാനെ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്. മൂർച്ചകൂടിയ ആയുധം കൈയിൽവെച്ചാണ് യുവാക്കൾ തന്നെ ആക്രമിച്ചതെന്ന് ചികിത്സയിൽ കഴിയുന്ന എഎസ്ഐ രാമചന്ദ്രൻ…
