യുവ ആപദ മിത്ര ദുരന്തനിവാരണ പരിശീലനത്തിന് ജില്ലയിൽ തുടക്കമായി
ദേശീയ- സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മൈ ഭാരത് ‘യുവ ആപദ മിത്ര’ വളണ്ടിയര്‍മാരുടെ രണ്ടാം ഘട്ട പരിശീലന പരിപാടിക്ക് തുടക്കമായി. കല്‍പ്പറ്റ ഹരിതഗിരിയില്‍ എഡിഎം കെ അജീഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. ദുരന്തസാഹചര്യങ്ങളിൽ…
