പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധന അനിവാര്യമെന്ന് മുഖ്യമന്ത്രി
2026 ഒക്ടോബർ 29 വ്യാഴം തിരുവനന്തപുരം: പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന അനിവാര്യമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി. ക്ലെയിം തുക വര്‍ധിച്ചതോടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്വട്ടേഷന്‍ നല്കാന് പോലും തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, ഭീമമായ പ്രീമിയം വര്‍ധന പ്രവാസികളോടുള്ള ക്രൂരതയാണെന്ന് പ്രതിപക്ഷ…
