വിഭവശേഷി ഉറപ്പാക്കി മാത്രമേ സ്പെഷ്യലിറ്റി സർവീസ് നടപ്പിലാക്കാവൂ
കൽപറ്റ : മുഴുവൻ സമയ സ്പെഷ്യലിറ്റി സേവനം പോലെയുള്ള സർവീസുകൾ നടപ്പിലാക്കുന്നത് ആവശ്യത്തിനുള്ള വിഭവശേഷി നോക്കി മാത്രമേ നടപ്പിലാക്കാവൂ എന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇത്തരം സേവനങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാതെ അവ നടപ്പിലാക്കുന്നത്…
