എയിംസിന് വേണ്ടി സമ്മര്‍ദം ശക്തമാക്കാന്‍ കേരളം; ആരോഗ്യമന്ത്രി കെ മുരളീധരന്‍ നാളെ ഡല്‍ഹിക്ക്
എയിംസിന് വേണ്ടി സമ്മര്‍ദം ശക്തമാക്കാന്‍ കേരളം. ആരോഗ്യമന്ത്രി കെ മുരളീധരന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് ഡല്‍ഹിയില്‍ എത്തിയാണ് കേന്ദ്ര ആരോഗ്യമന്ത്രിയെ കെ മുരളീധരന്‍ കാണുക. തിരുവനന്തപുരത്തെയും പുതിയ മെഡിക്കല്‍ കോളജിനെ സംബന്ധിച്ചുള്ള കാര്യങ്ങളും ചര്‍ച്ചയാകും. എയിംസ്…
