പ്രസവ വാര്‍ഡില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതിയുടെ പക്കല്‍ നിന്ന് മാരക ലഹരിമരുന്നായ ഹാഷിഷ് ഓയില്‍ പിടികൂടി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതിയുടെ പക്കല്‍ നിന്ന് മാരക ലഹരിമരുന്നായ ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവത്തില്‍ വയനാട് മേപ്പാടി സ്വദേശിയും നിലവില്‍ കാസര്‍കോട് താമസക്കാരിയുമായ അശ്വതി (32) യെ മെഡിക്കല്‍ കോളേജ് പോലീസ്…
