Author: admin

മുഹമ്മദ് റാഫി അനുസ്മരണം നടത്തി

കല്‍പ്പറ്റ: ഇതിഹാസ ഗായകനായ മുഹമ്മദ് റാഫിയുടെ 40-ാം ഓര്‍മ്മ ദിനത്തില്‍ ‘വയനാട് മുഹമ്മദ് റഫി ലവേഴസ് ഫോറ’ത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗവും ഗാനാഞ്ജലിയും നടത്തി. പത്മപ്രഭ ലൈബ്രറിയിലെ എം,പി വീരേന്ദ്രകുമാര്‍ ഹാളില്‍ വെച്ച് നടന്ന അനുസ്മരണ യോഗം ഡോ.ഡി.മധുസൂദനന്‍ ബത്തേരിഉദ്ഘാടനം ചെയ്തു.…

പി.എം. ശ്രീ നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണം: എ.കെ.എസ്.ടിയു

കല്‍പ്പറ്റ: പി.എം. ശ്രീ നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറുക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, 5 വര്‍ഷ തത്വം പാലിച്ച് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തള്ളിക്കളയുക, ഫെഡറലിസവും മതനിരപേക്ഷതയും സംരക്ഷിക്കുക തുടങ്ങി…

ഇന്നും അതിശക്തമായ മഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുള്‍പ്പെടെ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ…

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

മലപ്പുറം പൊന്നാനിയിൽ കടലാക്രമണം രൂക്ഷം. അഞ്ച് വീടുകൾ കടലെടുത്തു. വെളിയംകോട് , ഹിളർപ്പള്ളി , പാലപ്പെട്ടി എന്നിവിടങ്ങളിലെ വീടുകൾ ആണ് കടലെടുത്തത്. ഇന്നലെയും ഇന്നുമായി പെയ്ത മഴയിലാണ് വീടുകളിൽ വെള്ളം കയറിയത്. ഒരു വീട്ടിൽ മാത്രമേ ആളുകൾ ഉണ്ടായിരുന്നുള്ളു. നേരത്തെ കടൽക്ഷോഭം…

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തിന്റെ ചുമതല. കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. കേസില്‍ ശരിരായ അന്വേഷണം…

എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിജയികൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ, നൂൽപ്പുഴ സിഡിഎസ്, നൂൽപ്പുഴ ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവയുടെ നേതൃത്വത്തിൽ അനുമോദനവും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു. നൂ‌ൽപ്പുഴ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ…

രോഗപ്രതിരോധത്തിന്റെ സന്ദേശവുമായി ലോക ഹെപ്പറ്റൈറ്റിസ്, ഒ.ആർ.എസ് ദിനാചരണം

ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക ഹെപ്പറ്റൈറ്റിസ്, ഒ.ആർ.എസ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല നിർവ്വഹിച്ചു. കരളിനെ ഗുരുതരമായി ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ്…

ഓണം ഖാദി മേള മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു

ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് നിർവഹിച്ചു. കൽപ്പറ്റ കെ.ജി.എസിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക…

മഴക്കെടുതി: ‘മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും, പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും’; മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് സർക്കാർ. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. വീടുകളും, കൃഷിയും, ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് സർക്കാർ മതിയായ സഹായം നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ റവന്യൂ മന്ത്രിയുമായും ജില്ലകളുടെ…

ദുരിതപ്പെയ്ത്ത്: 17 വീടുകൾ പൂർണമായി തകർ‌ന്നു, സംസ്ഥാനത്ത് 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വിവിധ ജില്ലകളിലായി 1465 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 17 വീടുകൾ പൂർണമായി തകരുകയും, 127 വീടുകൾ ഭാഗികമായും തകരുകയും ചെയ്തു. 6 മരണവും, 6 പേരെ കാണാതായതായും ചെയ്തതായി ഔദ്യോഗിക സ്ഥിരീകരണം.…