വാഹനത്തിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കാതെ ഉദയനിധി, ചോദ്യം ചെയ്യൽ തുടങ്ങി; ഈസ്റ്റ് പൊലിസ് സ്റ്റേഷന് പകരം എത്തിച്ചത് സെങ്കിപ്പട്ടി സ്റ്റേഷനിൽ
ഉദയനിധിയുടെ അറസ്റ്റ്, മൊഴിയെടുപ്പിലും തർക്കം. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തഞ്ചാവൂരിലെത്തിച്ചു. ഈസ്റ്റ് പൊലിസ് സ്റ്റേഷന് പകരം സെങ്കിപ്പട്ടി പൊലിസ് സ്റ്റേഷനിൽ എത്തിച്ചു. വിചാരണ ഈസ്റ്റ് പൊലിസ് സ്റ്റേഷനിൽ മതിയെന്ന് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്ത ഈസ്റ്റ് പൊലിസ്…
