യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം എല്‍ഡിഎഫ് പിന്തുണച്ചു; നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി
യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എല്‍ഡിഎഫ് പിന്തുണച്ചതോടെ പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. സിപിഐഎമ്മിലെ രണ്ടംഗങ്ങളാണ് അവിശ്വാസത്തെ പിന്തുണച്ചത്. നാരങ്ങാനത്തെ 14 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ ബിജെപിക്കും യുഡിഎഫിനും ആറ് സീറ്റുകള്‍ വീതമാണു ഉളത്. രണ്ട് സീറ്റുകളാണ് എല്‍ഡിഎഫിനുള്ളത്.…
