കൽപ്പറ്റ എച്ച്.ഐ.എം യു.പി. സ്കൂളിൽ ‘കളിയിടം’ ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: കുട്ടികളുടെ സമഗ്രവികസനത്തിന് പ്രാധാന്യം നൽകി കൽപ്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂളിൽ ‘കളിയിടം’ ഒരുക്കി. വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയത്തിലെ കളിയിടം ശാരീരികക്ഷമതയ്ക്കൊപ്പം ആത്മവിശ്വാസവും കൂട്ടായ്മയും നേതൃത്വപാടവവും വളർത്തുന്നതിന് കളിയിടം അവസരമാകുമെന്ന് അവർ പറഞ്ഞു. ഉദ്ഘാടനചടങ്ങിൽ സ്കൂൾ…
