ഓണാഘോഷം: സംഘാടക സമിതിയായി
മാനന്തവാടികണിയാരം പ്രഭാത് വായനശാല ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഈ മാസം 22, 23 തിയ്യതികളിൽ നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ ഷബിത ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ്…
