ഡ്രോണ്‍ ആക്രമണം; സൗദിയുടെ കുറ്റന്‍ എണ്ണ പൈപ്പ് ലൈനില്‍ കേടുപാടുകള്‍; വിതരണം നിര്‍ത്തി, ആഗോള എണ്ണവില ഉയരാന്‍ സാധ്യത
റിയാദ്: സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ ഈസ്റ്റ് വെസ്റ്റ് എണ്ണ പൈപ്പ് ലൈനിന് നേരെ ഡ്രോണ്‍ ആക്രമണം. ഇറാഖിന്റെ അതിര്‍ത്തിക്കുള്ളില്‍നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകള്‍ പൈപ്പ് ലൈനില്‍ പതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. റിയാദ്, മദീന മേഖലകളിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും…
