വാട്സ്ആപ്പില്‍ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടക്കാം, എങ്ങനെയെന്നറിയാം
ന്യൂഡല്‍ഹി: ചാറ്റിങ്ങും ഡിജിറ്റല്‍ പേയ്മന്റും കൂടാതെ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ഇന്ത്യയില്‍ ബില്‍ പേയ്മെന്റ്സ് എന്ന ഫീച്ചറാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ചത്. വിവിധ ഗാര്‍ഹിക ബില്ലികള്‍ ഇനി വാട്സ്ആപ്പിലൂടെ പേയ്മെന്റ് ചെയ്യാം. ഭാരത് കണക്ട് എന്ന ബില്‍ പേയ്മെന്റ് സംവിധാനത്തിന്റെ പിന്തുണയോടെ…
