ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച സർക്കാർ നടപടി അഭിനന്ദനീയം : ഓൾ കേരള ടൂറിസം അസോസിയേഷൻ -ആക്ട
മീനങ്ങാടി : ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കാനുള്ള സർക്കാർ നടപടിയെ ആൾ കേരള ടൂറിസം അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു. വയനാട് ചുരം ബദൽ പാതകൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും, വയനാട് ടൂറിസം ബ്രാൻഡ് പ്രഖ്യാപനം ഉടൻ നടത്തണമെന്നും യോഗം…
