ഗ്രീൻ ഡേ ആഘോഷിച്ചു
എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്‌കൂളിലെ എൽ കെജി, യു കെ ജി ക്ലാസ്സുകളിൽ ഗ്രീൻ ഡേ ആഘോഷിച്ചു. വിദ്യാർത്ഥികളും അധ്യാപകരും പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഈ പ്രത്യേക ദിനാഘോഷത്തിൽ പങ്കാളികളായത്. ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പച്ച നിറത്തിലുള്ള…
