കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കം റിപ്പോര്‍ട്ട് ചെയ്യാം; ഒടുവില്‍ കേന്ദ്രത്തിന് മുന്നില്‍ വഴങ്ങി മെറ്റ
ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് മുന്നില്‍ മെറ്റ വഴങ്ങി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കം നിയമനിര്‍വഹണ ഏജന്‍സികള്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യും. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണത്തില്‍ വിട്ടുവീഴ്ച്ചയില്ല എന്ന്…
