Author: admin

സ്വർണം ‘പൊട്ടിച്ച്’ വിമാനത്താവളത്തിൽനിന്ന് പാഞ്ഞു; 12 കിലോമീറ്റർ ചേയ്സ്, സംഘം പിടിയിൽ

2026 നവംബർ 4 ബുധൻ കോഴിക്കോട്∙ വിമാനത്താവളത്തിലെ സ്വർണം പൊട്ടിക്കൽ ശ്രമം പൊളിച്ച് പൊലീസ്. വിദേശത്തുനിന്ന് 18 പവന്‍ സ്വർണവുമായി എത്തിയ തലശ്ശേരി തിരുവങ്ങാട് സ്വദേശി പ്രിയങ്ക, കണ്ണൂര്‍ സ്വദേശികളായ ശ്രീലാല്‍, പ്രിന്‍സ്, സുബിത്ത് എന്നിവരാണ് പിടിയിലായത്. സ്വര്‍ണം സ്വീകരിക്കാന്‍ വിമാനത്താവളത്തിൽ…

2007-ൽ ബസിടിച്ച് 14 വയസ്സുകാരി മരിച്ച കേസിൽ 19 വർഷത്തിന് ശേഷം വിധി; ഡ്രൈവർക്ക് ഒരു വർഷം തടവ്

2026 നവംബർ 4 ബുധൻ മലപ്പുറം: ബസിടിച്ച് 14 വയസ്സുകാരിയായ വിദ്യാർത്ഥിനി മരിച്ച കേസിൽ 19 വർഷങ്ങൾക്ക് ശേഷം കോടതി വിധി പ്രസ്താവിച്ചു. അപകടത്തിന് ഉത്തരവാദിയായ ബസ് ഡ്രൈവർ പെരിന്തൽമണ്ണ ആലിപ്പറമ്പ് ചാക്കത്ത് മുഹമ്മദിന് മലപ്പുറം പുലാമന്തോൾ സ്പെഷ്യൽ കോടതി ഒരു…

‘ആദ്യ മുസ്‌ലിം സെനറ്ററും, ആദിവാസി വനിതാ ഗവർണറും: 2026ലെ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയവരെ അറിയാം…

2026 നവംബർ 4 ബുധൻ അബ്ദുല്‍ അൽ-സഈദ്, ഡെബ് ഹാലാൻഡ്, കീഷ ലാന്‍സ് ബോട്ടംസ് വാഷിങ്ടണ്‍: 2026ലെ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ കുറിച്ചത് പുതിയൊരു അധ്യായം. ലിംഗ-വംശീയ-സാമൂഹിക വൈവിധ്യങ്ങൾക്ക് വൻ പ്രാധാന്യം നൽകിക്കൊണ്ട്, ചരിത്രപരമായ നിരവധി വിജയങ്ങൾക്കാണ്…

ട്രംപിനും റിപ്പബ്ലിക്കൻമാർക്കും കനത്ത പ്രഹരം; കോട്ടകൾ പിടിച്ചടക്കി ഡെമോക്രാറ്റുകൾ, ടെക്സസിലും കാൻസസിലും ചരിത്രവിജയം

2026 നവംബർ 4 ബുധൻ വാഷിങ്ടൺ: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിനൽകി ടെക്സസിലും കാൻസസിലും ഡെമോക്രാറ്റുകളുടെ ചരിത്രവിജയം. പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന ഇരുസംസ്ഥാനങ്ങളിലും സെനറ്റ് സീറ്റുകൾ പിടിച്ചെടുത്താണ് ഡെമോക്രാറ്റുകൾ രാഷ്ട്രീയ ചരിത്രം തിരുത്തിയത്. ടെക്സസിൽ 1988-നുശേഷം…

മുഖ്യമന്ത്രിയുടെ മലപ്പുറം വിമാനയാത്ര; സ്പോൺസർ ആരെന്ന് വ്യക്തമാക്കണം, ലോകായുക്തയുടെ നോട്ടീസ്

2026 നവംബർ 4 ബുധൻ തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മലപ്പുറം വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കും ലോകായുക്തയുടെ നോട്ടീസ്. സർക്കാരിനെ ഒന്നാം എതിർകക്ഷിയായും മുഖ്യമന്ത്രിയെ രണ്ടാം എതിർകക്ഷിയായും ഉൾപ്പെടുത്തിയാണ് നോട്ടീസ് അയച്ചത്. കെ.എം ഷാജഹാൻ നൽകിയ പരാതിയിലാണ് ലോകായുക്തയുടെ…

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി; പിന്നിൽ സ്വർണം പൊട്ടിക്കൽ സംഘം

2026 നവംബർ 4 ബുധൻ മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണം പൊട്ടിക്കാൻ ശ്രമം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് എത്തിച്ച സ്വർണം കവരാനാണ് ശ്രമം നടന്നത്. സ്വർണം കൊണ്ടുവന്ന യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ…

മെഡിക്കല്‍ കോളജ് മടക്കിമലയില്‍ തന്നെ വേണം:മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ട് ജില്ലയിലെ ലീഗ് നേതാക്കള്‍

കല്‍പ്പറ്റ: പത്ത് വര്‍ഷം മുമ്പ് യു.ഡി.എഫ് സര്‍ക്കാര്‍ തറക്കല്ലിടുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടനുവദിക്കുകയും ചെയ്ത മടക്കിമലയിലെ നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്ത് തന്നെ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നിര്‍മ്മിക്കണമെന്ന് വയനാട് ജില്ലാ മുസ്്‌ലിം ലീഗ്. ഇക്കാര്യം ആവശ്യപ്പെട്ട് മുസ്്‌ലിം ലീഗ് ജില്ലാ…

വിഭവശേഷി ഉറപ്പാക്കി മാത്രമേ സ്പെഷ്യലിറ്റി സർവീസ് നടപ്പിലാക്കാവൂ

കൽപറ്റ : മുഴുവൻ സമയ സ്പെഷ്യലിറ്റി സേവനം പോലെയുള്ള സർവീസുകൾ നടപ്പിലാക്കുന്നത് ആവശ്യത്തിനുള്ള വിഭവശേഷി നോക്കി മാത്രമേ നടപ്പിലാക്കാവൂ എന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇത്തരം സേവനങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാതെ അവ നടപ്പിലാക്കുന്നത്…

ഭരണഭാഷാ വാരാഘോഷം ഉദ്ഘാടനം ചെയ്തു

നെന്മേനി ഗവ. വനിതാ ഐ.ടി.ഐ-യിൽ സംഘടിപ്പിക്കുന്ന ഭരണഭാഷാ വാരാഘോഷ പരിപാടികൾ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് നമ്പിച്ചാൻ കുടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും നാടക പ്രവർത്തകനുമായ പ്രമോദ് ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജീവൻ ജോൺസ്…

പരമാധികാരം എനിക്ക്, ഡെമോക്രാറ്റുകൾ ജയിച്ചാൽ ‘വീറ്റോ’ പ്രയോഗിക്കും; മുന്നറിയിപ്പുമായി ട്രംപ്

2026 നവംബർ 4 ബുധൻ വാഷിങ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസിന്റെ നിയന്ത്രണം നേടിയാലും തനിക്കോ റിപ്പബ്ലിക്കൻ പാർട്ടിക്കോ എതിരെ കൊണ്ടുവരുന്ന നിയമനിർമാണങ്ങൾ വീറ്റോ അധികാരം ഉപയോഗിച്ച് തടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും തന്റെ…