Author: admin

സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരും; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും(നവംബര്‍ 26, 27)സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

ഡ്രൈവിങ് ലൈസന്‍സിന് ഇനി മൂന്ന് പരീക്ഷകള്‍; ലേണേഴ്‌സ് ടെസ്റ്റിന് പിന്നാലെ ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റും

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി മുതല്‍ മൂന്നു ടെസ്റ്റുകള്‍ പാസാകേണ്ടി വരും. ഡിസംബര്‍ മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ലേണേഴ്സ് ടെസ്റ്റ്, ഗ്രൗണ്ട്- റോഡ് ടെസ്റ്റ് എന്നിവ കൂടാതെ ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് കൂടി പാസാകേണ്ടി വരും.…

താമരശ്ശേരി ചുരം ആറാം വളവിൽ കുടുങ്ങിയ ടാങ്കർ ലോറി മാറ്റി; ഗതാഗതം പുനഃസ്ഥാപിച്ചു

26.11.2026 / 12:10 PM ​താമരശ്ശേരി ചുരം ആറാം വളവിൽ ഇന്ന് രാവിലെ കുടുങ്ങിയ ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തു. ഇതേത്തുടർന്ന് ഏറെ നേരമായി പൂർണ്ണമായും തടസ്സപ്പെട്ടിരുന്ന ചുരത്തിലെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. ​ലോറി കുടുങ്ങിയതിനെത്തുടർന്ന് ചുരത്തിൽ വാഹനങ്ങളുടെ നീണ്ട…

”മൃതദേഹത്തിലെ മുറിവുകൾ എങ്ങനെയുണ്ടായി?”; മെഡിക്കൽ കോളജ് ശുചിമുറിയിൽ രോഗി മരിച്ചുകിടന്ന സംഭവത്തിൽ ദുരൂഹത ആരോപിച്ച് മകൾ

2026 നവംബർ 26 വ്യാഴം തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മാക്കുട്ടി റാവുത്തറിൻ്റെ മരണത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയും സൂക്ഷ്മതക്കുറവും ഉണ്ടായതായി മകൾ ബീഫാത്തിമ. പിതാവിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ആദ്യം നെന്മാറ…

പിഎസ്‌സി റാങ്ക് പട്ടിക: മാനദണ്ഡം പരിഷ്കരിക്കും; ഒഴിവുണ്ടെങ്കിൽ മാത്രം പട്ടിക

2026 നവംബർ 26 വ്യാഴം ഒഴിവുകളുടെ കണക്കെടുത്ത ശേഷം മാത്രം പിഎസ്‌സിക്ക് ശുപാർശ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി വരും തിരുവനന്തപുരം ∙ ഒരു റാങ്ക്പട്ടികയുടെ കാലാവധി കഴിഞ്ഞാൽ പിറ്റേന്നുതന്നെ ആ തസ്തികയിലേക്ക് അടുത്ത റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി അവസാനിപ്പിക്കാൻ സർക്കാർ.…

വിദേശത്തു നിന്നെത്തിയ അജ്ഞാതൻ വിമാനത്താവളത്തിലെ ടോയ്‌ലറ്റിൽ ഒളിപ്പിച്ചത് മൂന്നരക്കോടി രൂപയുടെ സ്വർണം; രഹസ്യവിവരത്തിൽ കുടുങ്ങിയത് ‘ജീവനക്കാർ’!

2026 നവംബർ 26 വ്യാഴം മംഗളൂരു ∙ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ വിദേശത്തുനിന്ന് കടത്തിയ 3.77 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തു. രണ്ടു കേസുകളിലായി 4 കാസർകോട് സ്വദേശികളും ഒരു മംഗളൂരു സ്വദേശിയും അറസ്റ്റിൽ. അറസ്റ്റിലായവരിൽ രണ്ടുപേർ വിമാനത്താവളത്തിലെ താൽക്കാലിക…

രാജസ്ഥാനിൽ നിന്ന് കന്നുകാലി ലോറിയിൽ കടത്തി; ലക്ഷ്യം ക്രിസ്തുമസ് പുതുവത്സര ആഘോഷം; നാല് ചാക്കിൽ നിറച്ച 85 കിലോ കഞ്ചാവ് പിടികൂടി

2026 നവംബർ 25 ബുധൻ മലപ്പുറം: പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന വൻ കഞ്ചാവ് ശേഖരവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. മലപ്പുറം വെളിയംകോട് പഴഞ്ഞി സ്വദേശി മുഹമ്മദ് അസ്ഫറിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നും നാല് ചാക്കുകളിലായി…

തൃശൂർ മെഡിക്കൽ കോളജ് ശുചിമുറിയിലെ മരണം: മാക്കുട്ടി റാവുത്തറെ 20ന് ജീവനോടെ കണ്ടെന്ന് മൊഴി; ദൃശ്യങ്ങൾ കൈമാറി

2026 നവംബർ 25 ബുധൻ തൃശ്ശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ രോഗിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മരിച്ച പാലക്കാട് സ്വദേശി മാക്കുട്ടി റാവുത്തറെ ഇരുപതാം തീയതി ജീവനോടെ കണ്ടിരുന്നതായി ആശുപത്രിയിലെ ശുചീകരണ തൊഴിലാളി സൽമ…

മയങ്ങാതെ ചക്കക്കൊമ്പൻ; ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്തു; ഇന്നത്തെ ദൗത്യം താത്കാലികമായി നിർത്തി; ചിന്നക്കനാലിൽ നിരോധനാജ്ഞ തുടരും

2026 നവംബർ 25 ബുധൻ ഇടുക്കി: പ്രതികൂല കാലാവസ്ഥ കാരണം ചക്കക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യം വനംവകുപ്പ് താത്കാലികമായി നിർത്തിവെച്ചു. ഇന്ന് പുലർച്ചെ മുതൽ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് ആനയെ കണ്ടെത്താനായത്. തുടർന്ന് ദൗത്യസംഘം ആനയ്ക്ക് നേരെ മയക്കുവെടി ഉതിർത്തു.…

മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡ് ഷംനയ്ക്ക്

കൽപ്പറ്റ:വനിതാ ശിശു വികസന വകുപ്പിന്റെ 2025-26 വർഷത്തെ മികച്ച ഐ സി ഡി എസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡിന് കൽപ്പറ്റ ഐ സി ഡി എസ് പ്രോജെക്ടിലെ ഷംന കെ അർഹയായി.സ്ത്രീകൾക്കും കുട്ടികൾക്കുമായി അങ്കണവാടി വഴി നടപ്പിലാക്കിയ കൃത്രീമ മധുരം ഒഴിവാക്കുന്നതിന്നായി…