തെറ്റായ ദിശയിലെത്തി ബസ് സ്കൂട്ടറിലേക്ക് ഇടിച്ചുകയറി, തിരൂരിൽ 35കാരിക്ക് ദാരുണാന്ത്യം
2026 ഒക്ടോബർ 13 ചൊവ്വ മലപ്പുറം: അമ്മയുടെ വേര്പാടറിയാതെ ആശുപത്രിക്കിടക്കയില് ഗുരുതരാവസ്ഥയില് കഴിയുന്ന രണ്ടു കുട്ടികള്. അപ്രതീക്ഷിതമായ അപകടത്തില് കുടുംബത്തിന്റെ താങ്ങും തണലുമായ യുവതിയെ നഷ്ടപ്പെട്ടതിന്റെ വേദനയില് ഒരു നാട്. തിരൂര് പൂക്കയില് റോഡില് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് താനാളൂര്…
