മാരക മയക്കു മരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ
മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടി നടത്തിയ വാഹന പരിശോധനയിൽ ബെംഗളൂരിൽ നിന്നു കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കുമരുന്നായ 60.435 ഗ്രാംമെത്താഫിറ്റാമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ കരുവഞ്ചാൽ സ്വദേശി വി.എ.സർഫാസ് (25) എന്നയാളെ…
