ഖുശ്ബു തമിഴ്‌നാട് ബിജെപി അധ്യക്ഷയാകും?; റിപ്പോര്‍ട്ട്
ചെന്നൈ: നടി ഖുശ്ബുവിനെ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ ഫെലോഷിപ്പോടെ ലണ്ടനില്‍ പഠിക്കാന്‍ പോകുകയാണ്. ഈ സാഹചര്യത്തിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഖുശ്ബുവിന്റെ പേര് ഉയര്‍ന്നുവന്നിട്ടുള്ളതെന്നാണ് സൂചന. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗമായ…
