ഭരണഭാഷാ വാരാഘോഷം ഉദ്ഘാടനം ചെയ്തു
നെന്മേനി ഗവ. വനിതാ ഐ.ടി.ഐ-യിൽ സംഘടിപ്പിക്കുന്ന ഭരണഭാഷാ വാരാഘോഷ പരിപാടികൾ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് നമ്പിച്ചാൻ കുടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും നാടക പ്രവർത്തകനുമായ പ്രമോദ് ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജീവൻ ജോൺസ്…
