Author: admin

മൂന്നുവയസുകാരനായ പ്രീ-കെജി വിദ്യാർഥിയെ കൈകൾ കെട്ടിയിട്ട് മർദിച്ചു; അധ്യാപികക്കും ആയയ്ക്കുമെതിരെ കേസ്

2026 നവംബർ 19 വ്യാഴം തിരുവാരൂർ: സ്വകാര്യ സ്കൂളിൽ മൂന്നുവയസുകാരനായ പ്രീ-കെജി വിദ്യാർഥിയെ കൈകൾ കെട്ടിയിട്ട് മർദിച്ചെന്ന പരാതിയിൽ അധ്യാപികയ്ക്കും ആയയ്ക്കും എതിരെ പോലീസ് കേസെടുത്തു. തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലുള്ള തിരുത്തുറൈപൂണ്ടിയിലാണ് സംഭവം. സംഭവത്തിൽ ആയയായ എം. സെൽവിയെ (55) പൊലീസ്…

സംസ്ഥാന സർക്കാരിൻ്റേത് കണ്ണിൽ ചോരയില്ലാത്ത നയം, പ്രതീക്ഷ നശിപ്പിക്കുന്നത്; അതിരൂക്ഷ വിമർശനവുമായി എൽപിഎസ്‌ടി റാങ്ക് ഹോൾഡേർസ്

2026 നവംബർ 19 വ്യാഴം തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും അതിരൂക്ഷമായി വിമർശിച്ച് എൽപിഎസ്‌ടി റാങ്ക് ജേതാക്കൾ. സർക്കാർ ഇന്നലെ എടുത്ത നിലപാട് പ്രതീക്ഷ ഇല്ലാതാക്കിയെന്നും 1.25 അനുപാതം നടത്താൻ അനുമതി നൽകാത്തതിന് കാരണം മുഖ്യമന്ത്രിയുടെ നിർദേശമാണെന്നും…

അടുക്കളയിൽ കളിക്കുന്നതിനിടെ തിളച്ച കറിപ്പാത്രത്തിൽ വീണു; മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

2026 നവംബർ 19 വ്യാഴം ജയ്പൂർ: രാജസ്ഥാനിലെ ഝാലവാർ ജില്ലയിൽ തിളച്ച കറിപ്പാത്രത്തിലേക്ക് വീണ് ഗുരുതരമായി പൊള്ളലേറ്റ മൂന്നുവയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. സെംലി ബക്ത ഗ്രാമത്തിലെ കർഷകനായ മനീഷ് മെഹറിന്റെ മകൾ ദിഷയാണ് മരിച്ചത്. സദർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മാണ്ഡ…

നിസാർ വയനാട് ഷോ നാളെ; ഒരുക്കം പൂർണം

19 NOV 2026THURSDAY കൽപറ്റ: ഈ മാസം 20ന് കൽപറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നിസാർ വയനാട് ഷോയുടെ ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഗീതമേഖലയിൽ ജ്വലിച്ച് നിൽക്കുമ്പോൾ അകാലത്തിൽ വിടപറഞ്ഞു പോയ നിസാർ വയനാടിന്റെ…

പാരമ്പര്യ പെരുമ വിളിച്ചോതി വയനാടന്‍ ചെട്ടിസമുദായം സംക്രമദിനം ആഘോഷിച്ചു

ബത്തേരി: പാരമ്പര്യ പെരുമ വിളിച്ചോതി വയനാടന്‍ ചെട്ടിസമുദായം സംക്രമദിനം ആഘോഷിച്ചു. വയനാട്‌, നീലഗിരി ജില്ലകളിലെ ചട്ടിസമുദായംഗങ്ങളാണ്‌ വയനാടന്‍ ചെട്ടി സര്‍വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംക്രമദിനം ആഘോഷിച്ചത്‌.മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ സാംസ്‌കാരിക സമ്മേളനത്തില്‍ സംക്രമം ഉദ്‌ഘാടനം മഹാഗണപതി ക്ഷേത്ര സമിതി പ്രസിഡന്റ്‌ കെ.ജി. ഗോപാലപിള്ള…

ഹോർത്തൂസ് വാചകമേള പ്രയാണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം

മാനന്തവാടി: ജില്ലയിൽ മനോരമ ഹോർത്തൂസ് വാചകമേള പ്രയാണം നടത്തി. മാനന്തവാടി ജി വിഎച്ച്എസ്എസിൽ നടന്ന ചടങ്ങിൽ പ്രയാണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം മാന ന്തവാടി നഗരസഭാ അധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ നിർവഹിച്ചു. നഗരസഭാ ഉപാധ്യക്ഷ അഡ്വ സിന്ധു സെബാസ്‌റ്റ്യൻഅധ്യക്ഷത വഹിച്ചു. നഗരസഭാ…

ഷുക്കൂർ വധക്കേസ്: ഗൂഢാലോചനയിൽ അപ്പീൽ പോകും; നിയമപരമായി അവസാനം വരെ പോരാടുമെന്ന് കുഞ്ഞാലിക്കുട്ടി

2026 നവംബർ 19 വ്യാഴം തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചന സംബന്ധിച്ച കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടിവരുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വിശദമായ വിധിപ്പകർപ്പ് പരിശോധിച്ചശേഷം തുടർനടപടികൾ തീരുമാനിക്കും. ഷുക്കൂറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന…

വിഴിഞ്ഞത്ത് 12 പദ്ധതികൾ: കേന്ദ്രാനുമതി തേടി കേരളം

2026 നവംബർ 19 വ്യാഴം ന്യൂഡൽഹി ∙ രാജ്യത്തിന്റെ പ്രധാന ട്രാൻസ്ഷിപ്മെന്റ് കേന്ദ്രമാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനുള്ള ബൃഹത്പദ്ധതിക്കു കേരളം കേന്ദ്രാനുമതി തേടി. 1,03,500 കോടി രൂപ ചെലവിൽ 12 പദ്ധതികളടങ്ങുന്ന പട്ടിക മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറി.…

അരിയിൽ ഷുക്കൂര്‍ വധക്കേസ്; പി.ജയരാജനെയും ടി.വി രാജേഷിനെയും വെറുതെവിട്ടു

2026 നവംബർ 19 വ്യാഴം കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ 18 പ്രതികൾക്ക് ആശ്വാസം. കേസിൽ സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി രാജേഷ് എന്നിവരെ കോടതി വെറുതെ വിട്ടു. സിപിഎം സംസ്ഥാന…

കരിപ്പൂരിൽ ഷൂവിനടിയിൽ ഒന്നരക്കിലോ സ്വർണം കടത്താൻ ശ്രമം; കണ്ണൂർ സ്വദേശി പിടിയിൽ

2026 നവംബർ 19 വ്യാഴം കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തിയ യാത്രക്കാരൻ ഷൂവിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുകോടി രൂപയോളം വിലവരുന്ന സ്വർണം പോലീസ് പിടികൂടി. കണ്ണൂർ പാതിരിയോട് സ്വദേശി അസ്സു (47)വിനെയാണ് കരിപ്പൂർ പോലീസും ജില്ലാപോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും…