വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പുലിയെ ഉൾവനത്തിൽ തുറന്നുവിട്ടു
മൂപ്പൈനാട് ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തിയ പുലിയെ പിടികൂടി വനംവകുപ്പ് ഉൾവനത്തിൽ തുറന്നു വിട്ടു. ആറു വയസ്സുള്ള ആൺപുലിയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അ കപ്പെട്ടത്. ആരോഗ്യസ്ഥിതി തൃപ്‌തികരമായതിനാൽ പുലിയെ ഇന്ന് രാവിലെ വയനാട് വന്യജീവി…
