‘ബോധപൂർവം ആരെയും സഹായിച്ചിട്ടില്ല, സംഭവിച്ചത് സാങ്കേതിക പിഴവ്’; പിഎസ്സി പരീക്ഷാക്രമക്കേട് കേസിൽ മൊഴി നൽകി ഹരി
2026 ഒക്ടോബർ 31 ശനി തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷയിൽ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമെന്ന് ഹരികുമാറിൻ്റെ മൊഴി. ഡെപ്യൂട്ടി സെക്രട്ടറിയാണ് ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയത്. ഡെ. സെക്രട്ടറി സതീഷ് അറിയിച്ച പ്രകാരം വാല്യുവേഷൻ ക്ലോസ് ചെയ്തു. പരാതിക്കാരൻ്റെ വിവരാവകാശ…
