സൗജന്യ നേത്രക്യാമ്പ് സംഘടിപ്പിച്ചു
വെള്ളമുണ്ട:അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചസൗജന്യ നേത്രപരിശോധനയും തിമിര നിർണ്ണയ ക്യാമ്പും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിഉദ്ഘാടനം ചെയ്തു.ലൈബ്രറിസെക്രട്ടറി എം. മണികണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എം. നാരായണൻ,കെ. ബോബൻ, ശാന്തകുമാരി…
