ജില്ലാ സാഹിത്യോത്സവിന് തരുവണയില്‍ തുടക്കം
തരുവണ: മുപ്പത്തി ഒന്നാമത് എസ്എസ്എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് തരുവണയില്‍ തുടക്കമായി. 5 ഡിവിഷനുകളില്‍ നിന്നായി 1000ല്‍പരം പ്രതിഭകള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവ് എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളിലും മനുഷ്യരെ ചേര്‍ത്തി നിര്‍ത്തി മനോഹരമായ സാമൂഹിക സൃഷ്ടി…
