പനമരം പഞ്ചായത്ത് ഓഫീസിലേക്ക് മുസ്ലിം ലീഗ് ചങ്ങാടക്കടവ്,പരക്കുനി ശാഖ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
പനമരം പഞ്ചായത്തിലെ ഒമ്പതാം വാർഡിലെറോഡുകളുടെ ശോചനീയാവസ്ഥയും, വികസന മുരടിപ്പും ചൂണ്ടിക്കാണിച്ചുകൊണ്ട് മുസ്ലിം ലീഗ് ചങ്ങാടക്കടവ് പര ക്കുനി ശാഖ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച്സംഘടിപ്പിച്ചു. നാലുവർഷത്തോളമായി കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ നന്നാക്കാൻ യാതൊരു നടപടിയും പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ…
