‘ഗ്രാമീണ നാടക പ്രസ്ഥാനം-തളര്‍ച്ചയും വളര്‍ച്ചയും’: സംവാദം നടത്തി
കല്‍പ്പറ്റ: ഗ്രാമീണ നാടകവേദിയുടെ പുനരുജ്ജീവനത്തിനുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് സാന്ദ്ര സ്‌കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ എംജിടി ഹാളില്‍ ‘ഗ്രാമീണ നാടക പ്രസ്ഥാനം-തളര്‍ച്ചയും വളര്‍ച്ചയും’ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. പ്രഫഷണല്‍ നാടകങ്ങളുടെ വരവോടെ അമേച്വര്‍ നാടകങ്ങള്‍ കാലഹരണപ്പെടുകയാണെന്ന് സംവാദത്തില്‍ പങ്കെടുത്തവര്‍…
