‘എന്റെ കുടുംബത്തിന്റെ ഏറ്റവും മികച്ച ദിനം’- മോദിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് പിആര്‍ ശ്രീജേഷ്
ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സ് വെങ്കലത്തിലേക്ക് ടീമിനെ നയിച്ച് ഐതിഹാസികമായ ഹോക്കി കരിയറിന് വിരാമമിടാന്‍ മലയാളി താരം പിആര്‍ ശീജേഷിനു സാധിച്ചിരുന്നു. താരം കുടുംബത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഇതിന്റെ ചിത്രങ്ങള്‍ ശ്രീജേഷ് ഇന്‍സ്റ്റ ഗ്രാമില്‍ പങ്കിട്ടു. എന്റെ കുടുംബത്തിന്റെ ഏറ്റവും…
