250 ഹെക്ടറില്‍ ലിഥിയം ശേഖരം; രാജ്യത്തെ ആദ്യത്തെ ഖനി ഛത്തീസ്ഗഡില്‍, ഉടന്‍ പ്രവര്‍ത്തനക്ഷമമാകും
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ലിഥിയം ഖനികള്‍ ഛത്തീസ്ഗഡിലെ കട്‌ഘോരയില്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സാമ്പിള്‍ പഠനത്തിലും പര്യവേക്ഷണത്തിലും ഗണ്യമായ ലിഥിയം ശേഖരം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഛത്തീസ്ഗഡിലെ കട്‌ഘോര പ്രദേശത്ത് ആദ്യത്തെ ലിഥിയം ഖനികളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ രാജ്യം…
