ജി.ഐ.എഫ്.ഡി സ്ഥാപനങ്ങള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു
ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനങ്ങളുടെ വികസനത്തിനായി ഒന്‍പത്് ലക്ഷം രൂപയുടെ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങി വിതരണം ചെയ്തു. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, ചുണ്ടേല്‍ സെന്ററുകളിലേക്കാണ് ഇവ നല്‍കിയത്. ജില്ലാ പഞ്ചായത്ത്…
