ഭാരതീയ വിദ്യാനികേതന്‍ വയനാട് ജില്ലാ കലോത്സവം സമാപിച്ചു
മാനന്തവാടി: ഒക്ടോബര്‍ 16, 17 തീയ്യതികളിലായി തോണിച്ചാല്‍ വീരപഴശ്ശി വിദ്യാമന്ദിരത്തില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ വയനാട് ജില്ലാ കലോത്സവം ‘കല്ഹാരം’ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ സംയോജക് നവജീവന്‍ പി.വി ഉദ്ഘാടനം ചെയ്തു. പ്രദീപ് പാലക്കല്‍ സ്വാഗതം പറഞ്ഞു.ജില്ലാ ഉപാധ്യക്ഷന്‍ വി.കെ…
