നിപ കണ്ട്രോള് റൂമില്‍ ‘കയറ്റിയില്ല’, അനുമതി നിഷേധിച്ച് ആരോഗ്യവകുപ്പ്; കുത്തിയിരുന്ന് പ്രതിഷേധിച്ച് മുഹമ്മദ് റിയാസ്
കോഴിക്കോട്: നിപ കണ്ട്രോള് റൂമില്‍ കയറ്റിയില്ലെന്ന് ആരോപിച്ച് സിപിഎം നേതാവും ബേപ്പൂര്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെ പ്രതിഷേധം. മുന്‍കാലങ്ങളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ആശ്വസിപ്പിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും അനുവദിച്ചിരുന്നു. എന്നാല്‍ ഇത്തവണ എന്തുകൊണ്ട് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ ഫോണ്‍ വിളിച്ച് ആശ്വസിപ്പിക്കാന്‍ അനുവദിക്കുന്നില്ല…
