ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി
തിരുവനന്തപുരം; സംസ്ഥാനത്ത് ഓണാഘോഷ സമയത്ത് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി. ഈ മാസം 21ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പരീക്ഷ അടുത്ത മാസം ഒന്നാം തീയതിയിലേക്ക് മാറ്റി. പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. സ്‌കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ…
