മകന്റെ അടിയേറ്റ് അച്ഛന് മരിച്ചു
കോഴിക്കോട് : മകന്റെ അടിയേറ്റ് അച്ഛന് മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് കുറ്റിക്കാട്ടൂരിലാണ് സംഭവം. മക്കിനിയാട്ട് സ്വദേശി ശശിധരന് (64) ആണ് മരിച്ചത്. മകന് അഭിരാമിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിരാം ലഹരിക്ക് അടിമയാണെന്ന് പൊലീസ് സൂചിപ്പിച്ചു. വീട്ടിലിരുന്ന് സ്ഥിരം മദ്യപിക്കുന്ന പതിവ്…
