പുഴയിൽ വീണ കാർ യാത്രകനെ ജീവൻ പണയം വെച്ച് രക്ഷിച്ചു യുവാക്കളെ ഡിവൈഎഫ്ഐ ആദരിച്ചു
എടവക: പുഴയിൽ വീണ കാർ യാത്രകനെ ജീവൻപണയം വെച്ച് രക്ഷിച്ച എടവക എള്ളുമന്ദം സ്വദേശികളായ യുവാക്കളെ ഡിവൈഎഫ്ഐ എടവക മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ട് 6 മണിയോടെയാണ് പുഴയിലേക്ക് കാർ മറിഞ്ഞ് അപകടം ഉണ്ടായത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ…
